Current Politics
മുന്‍ എംഎല്‍എയും എംപിയും പാലം വലിച്ചോ ? തൃക്കാക്കരയില്‍ വോട്ടുചോര്‍ച്ച സംശയിച്ച് കോണ്‍ഗ്രസ് ? തൃക്കാക്കരയില്‍ ചില മോഹങ്ങള്‍ കണ്ടിരുന്ന നേതാക്കളുടെ സ്വാധീന മേഖലയില്‍ പോളിങ് കുറഞ്ഞതില്‍ സംശയം. പ്രമുഖ ഗ്രൂപ്പും സംശയ നിഴലില്‍ ! തെരെഞ്ഞെടുപ്പ് നയിച്ച പ്രതിപക്ഷ നേതാവിന് 'പണികൊടുക്കാന്‍' തൃക്കാക്കരയില്‍ ശ്രമം നടന്നോ ? പാളയത്തിലെ പടയെ മറികടന്നും മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് !
നാണമില്ലെ മിസ്റ്റർ സ്വരാജ് ! താങ്കള്‍ വ്യാജ കാര്‍ഡ് കൊടുത്ത് വിട്ട മറ്റൊരു സിപിഐഎം നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ്, ഞങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനില്‍ എത്താന്‍ നോക്കൂ-പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ
വിധിയെഴുതി തൃക്കാക്കര; ഇനി കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ ! വിജയം അവകാശപ്പെട്ട് മുന്നണികള്‍. 15000 മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് ! പി ടിക്ക് തുടര്‍ച്ചയുണ്ടാകുമെന്നും യുഡിഎഫ്. 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറിയുണ്ടാകുമെന്ന് എല്‍ഡിഎഫ് ! വോട്ടു വര്‍ധനവ് ഉണ്ടാകുമെന്ന് ബിജെപിയും. തൃക്കാക്കരയില്‍ ഇനി രണ്ടുനാള്‍ കാത്തിരുപ്പ്