Current Politics
വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിന്റെ അറസ്റ്റ് ഗന്ത്യന്തരമില്ലാതെ ! നിയമോപദേശവും ജോര്‍ജിന് എതിരായി. ഇനിയും വൈകിയാല്‍ ആരെങ്കിലും കോടതിയിലെത്തിയാല്‍ അതു നാണക്കേടാകുമെന്ന ഭയവും പോലീസ് നടപടിക്ക് കാരണമായി ! പുതിയ സാഹചര്യം മുതലെടുക്കാനുള്ള ജോര്‍ജിന്റെ ശ്രമവും പൊളിഞ്ഞു. മൈക്ക് കിട്ടിയാൽ എന്തും വിളിച്ചുപറയുന്ന അവസ്ഥയിൽനിന്നും ജോര്‍ജ് അകത്താകുമ്പോള്‍
ആവശ്യപ്പെട്ടാല്‍ പൊലീസിനു മുന്നില്‍ ഹാജരാകുന്ന ആളാണ് പി.സി.ജോര്‍ജ്; പറഞ്ഞത് തെറ്റോ എന്ന് അദ്ദേഹവും കാലവുമാണ് വിലയിരുത്തേണ്ടത്. അദ്ദേഹത്തിന് നിലപാടുകളുണ്ട്, അതില്‍ അദ്ദേഹം വെളളം ചേര്‍ക്കാറില്ല; സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയാണ് പി സി ജോർജിന്റെ നടപടിക്ക് പിന്നിലെന്ന് ഷോണ്‍ ജോര്‍ജ്