Current Politics
കൊട്ടിക്കലാശത്തോടടുക്കുമ്പോള്‍ ചാനലുകള്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് അതു വിഷയമാക്കുക സ്വാഭാവികം. 'മാതൃഭൂമി'യിലെ വിഷയവും അതുതന്നെ. കോണ്‍ഗ്രസിനു കൈയില്‍ കിട്ടിയ അനുകൂല ഘടകങ്ങളൊക്കെ വിശദീകരിച്ചുകൊണ്ടായിരുന്നു എന്റെ തുടക്കം. അമരക്കാരനായി നില്ക്കുന്ന സതീശനെ തുണയ്ക്കുന്ന ഘടകങ്ങള്‍ ! എന്നിട്ടും ജ്യോതി കുമാറിനെ പ്രകോപിപ്പിച്ചതെന്താകും ? - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
കൊച്ചിയില്‍ എവിടെ നോക്കിയാലും യുഡിഎഫ് സര്‍ക്കാരിന്റെ വികസന മുദ്രകള്‍ ദൃശ്യമെന്ന് ഉമ തോമസ്; കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം തൃക്കാക്കരയിലേക്ക് നീട്ടുന്നതായിരുന്നു യുഡിഎഫ് പദ്ധതി, ആറു വര്‍ഷമായിട്ടും എല്‍ഡിഎഫ് ഒന്നും ചെയ്തില്ല; ഈ അവഗണനയ്ക്കെതിരെയും വോട്ട് ചെയ്യണം!തൃക്കാക്കരക്കാരെ ഓര്‍മ്മപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മെട്രോ യാത്ര
വിദ്യാര്‍ത്ഥി മനസ്സുകളില്‍ തീവ്രമായ സമരാവേശമായി സംഘടനയെ ചലിപ്പിച്ച കെഎസ്യു പ്രസിഡന്റ് ! നവചിന്തകള്‍ യുവത്വത്തിന്റെ പ്രതിഷേധ രൂപമെന്ന് പഠിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍. നിയമനിര്‍മ്മാണ സഭകളില്‍ രജത ജൂബിലി പിന്നിട്ട് കെ സി വേണുഗോപാല്‍ എംപി ! നിയമസഭയിലും ലോക്സഭയിലും രാജ്യസഭയിലും അംഗമായ ചുരുക്കം മലയാളികളിലൊരാളായ കെസിയുടെ കാല് നൂറ്റാണ്ടിന് ആശംസകളുമായി രാഷ്ട്രീയ കേരളം !