Current Politics
ഇലക്ഷന് സര്‍വ്വെയില്‍ പൂഞ്ഞാറില്‍ ടോമി കല്ലാനിയുടെ സ്ഥിതി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വികെ ശ്രീകണ്ഠന്റെ അവസ്ഥയ്ക്ക് സമാനം ! അന്ന് എല്ലാ സര്‍വ്വെയിലും മൂന്നാമനായിരുന്ന ശ്രീകണ്ഠന് ഇപ്പോള്‍ പാലക്കാട് എംപി ! അടുത്ത വര്‍ഷം ഈ സമയത്ത് കല്ലാനിയേയും നിയമസഭയിലെത്തി കാണേണ്ടി വരുമോ ?
Mar 24, 2021 10:58 IST
2 Min read
മനോരമ സര്‍വ്വെ അവസാനിച്ചത് മാര്‍ച്ച് 15 -ന് ! പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസിനല്ല കോണ്‍ഗ്രസിലെ ടോമി കല്ലാനിയാണ് സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിക്കുന്നതും മാര്‍ച്ച് 15 വൈകിട്ട് 4 മണിക്ക് ! ഇടതു സ്ഥാനാര്‍ഥി വരുന്നത് 3 ദിവസം മുമ്പും. എതിരാളികളില്ലാതെ നടന്ന സര്‍വ്വെയിലും പിസി ജോര്‍ജിന് പിന്തുണ 38 ശതമാനം മാത്രം ! ചാനല്‍ സര്‍വ്വെയിലെ പൂഞ്ഞാറിന്റെ പ്രചരണ ചിത്രം വസ്തുതകള്‍ക്ക് വിപരീതമാകുന്നതിങ്ങനെ !
Mar 24, 2021 10:11 IST
2 Min read
''മിസ്റ്റര്‍ ഗാന്ധി, ആളുകളുടെ പ്രയാസം നന്നായി മനസിലാക്കാന്‍ മലയാളി നഴ്സുമാര്‍ക്ക് കഴിയും. ഇവിടെ വരുന്ന രോഗികള്‍ വളരെ ആദരവോടെയാണ് മലയാളി നഴ്സുമാരെ കാണുന്നത്. അതാണ് ഈ നാടിന്റെ ആത്മാവ്. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ നിങ്ങളുടെ മതമോ, നിങ്ങള്‍ എവിടെ നിന്ന് വരുന്നെന്നോ ചോദിക്കില്ല; തനിക്ക് മിഡില്‍ ഈസ്റ്റിലുണ്ടായ അനുഭവം പങ്കുവച്ച് രാഹുല്‍ഗാന്ധിയുടെ പ്രസംഗം; മാത്യു കുഴല്‍നാടന്റെ പ്രചരണാര്‍ത്ഥം രാഹുല്‍ഗാന്ധി മൂവാറ്റുപുഴയിലെത്തിയത് പ്രവര്‍ത്തകരില്‍ ആവേശം വിതറി
Mar 23, 2021 15:37 IST
1 Min read
ശരത് കുമാറിന്റെ പാര്‍ട്ടിയായ സമത്വ മക്കള്‍ കക്ഷി നേതാവ് ഡി. മുരളികൃഷ്ണന് ഡിഎംകെയില്‍ ചേര്‍ന്നു
Mar 23, 2021 14:26 IST
1 Min read
കോളനികളിലെ ശോച്യാവസ്ഥ കണ്ടും വികസനം ഉറപ്പു നല്‍കിയും ഡോ. കെ.എസ് രാധാകൃഷ്ണന്
Mar 23, 2021 14:05 IST
1 Min read