Current Politics
ഇമ്രാനെ പോലെ ഇന്ത്യാ വിരുദ്ധത കൊണ്ടു നടക്കുന്ന ആളല്ല ഷാഹ്ബാസ്. ഇന്ത്യയുമായി അടുപ്പം നിലനിര്‍ത്തണമെന്ന ആഗ്രഹമുള്ള വ്യക്തിയാണ് പുതിയ പാക് പ്രധാനമന്ത്രി. അതേസമയം പാക് സൈന്യവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ആളാണ് ഷാഹ്ബാസ്. അതിനാൽ തന്നെ ഇന്ത്യൻ നയതന്ത്രം പുതിയ ഭരണകൂടം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ചോദ്യചിഹ്നമാണ്