Current Politics
അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കി പാർട്ടിയുടെ അഭിമാനം സംരക്ഷിക്കുമ്പോൾ ലുലുമാൾ പ്രവർത്തിക്കാൻ യൂണിയനുകളുടെ അനുവാദം ! സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്കിൽ നിന്നും ലുലുമാളിനെ ഒഴിവാക്കിയതിൽ വിമർശനവുമായി ബിജെപി. മുണ്ട് മുറുക്കി ഉടുത്തും പാർട്ടി തീരുമാനം നടപ്പാക്കാൻ ഇറങ്ങി തിരിച്ച സഖാക്കന്മാർക്ക് ഇരട്ടത്താപ്പ് ചോദ്യം ചെയ്യാൻ നട്ടെല്ലുണ്ടോയെന്നും ചോദ്യം
എത്രമാത്രം മനുഷ്യമനസുകള്‍ തമ്മില്‍ വേര്‍പെടുന്നുവെന്നതിന്റെ പ്രാഥമിക സൂചനയാണിത്! ഇതവസാനിപ്പിച്ചില്ലെങ്കില്‍ കേരളവും ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ പോലെ കടുത്ത മതസ്പര്‍ദ്ദ, ദളിത് വിരോധം, തെട്ടുകൂടായ്മ, താഴ്ന്ന ജാതിക്കാരോടുള്ള അവഗണന തുടങ്ങിയ അവസ്ഥയിലേക്ക് അതിവേഗം തിരിച്ച് പോവും- മന്‍സിയ വിഷയത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ
പണിമുടക്കു ദിവസം ഓഫീസിലെത്തിയതിന് പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദ്ദനം; മലപ്പുറത്ത് രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും സമരാനുകൂലികളുടെ മര്‍ദനം! പണിമുടക്കിന്റെ ആദ്യദിനം കേരളത്തില്‍ ഹര്‍ത്താലിന് സമാനം; ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എഐടിയുസി
രണ്ടു ദിവസം പണിമുടക്കുന്ന സർക്കാർ ജീവനക്കാരന് ഈ മാസത്തെ ശമ്പളം നൽകാൻ 5000 കോടി കടമെടുക്കും ! പണിമുടക്ക് ദിവസമായ 29ന് കടപ്പത്രം ലേലം ചെയ്ത് 5000 കോടി വാങ്ങി മൂന്നാം ദിവസം അക്കൗണ്ടിൽ ശമ്പളം കിട്ടും. കേരളത്തിൻ്റെ ആകെ പൊതുകടം 3.6 ലക്ഷം കോടിയിലേക്ക് ! അതായത് ആളോഹരി കടം ഒരു ലക്ഷം രൂപ. പലിശയ്ക്ക് കടം വാങ്ങി ശമ്പളം നൽകുന്നത് കൈ നീട്ടി വാങ്ങിയിട്ടും ആത്മാർത്ഥതയില്ലാത്ത ജീവനക്കാർ കേരളത്തിന് ശാപം ?
ആറു സംസ്ഥാനങ്ങളില്‍ നിന്നായി 13 പേര്; ഇവര്‍ പുതിയ രാജ്യസഭ അംഗങ്ങള്‍
നരേന്ദ്ര മോദിയെ താണു വണങ്ങി ബിഹാർ മുഖ്യമന്ത്രി; വിമര്‍ശിച്ചും പരിഹസിച്ചും ആര്‍ജെഡി
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിയുന്നു, പകരം ഗ്രൂപ്പുകളുടെ പുതിയ കണ്‍സോര്‍ഷ്യത്തിന് സാധ്യത ! ഉമ്മന്‍ ചാണ്ടി - വേണുഗോപാല്‍ - സതീശന് ക്യാമ്പുകള്‍ ഒന്നിക്കുന്നു. ചെന്നിത്തല - മുരളി ക്യാമ്പ് സുധാകരനുമായി അടുക്കാന്‍ ശ്രമം ? തിരുവഞ്ചൂരും 'എ'യിലെ അവശിഷ്ട വിഭാഗങ്ങളും സുധാകരനൊപ്പം ! തീവ്ര വിഭാഗീയത ഉപേക്ഷിക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണ !