Current Politics
കോണ്‍ഗ്രസിന്റെ ഉന്നത നേതാവിന്റെ സൈബര്‍ ആര്‍മിയെ നയിക്കുന്നത് രക്തബന്ധുതന്നെ ! ഇത്തവണ വീഡിയോ പുറത്തായത് താന്‍ നേതാവിന്റെ അടുത്ത ആളാണെന്ന് സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ പ്രാദേശിക നേതാവ് നടത്തിയ വീഡിയോ പരീക്ഷണം. പദവിയിലുള്ള ഉന്നത നേതാവിനെ അപകീര്‍ത്തിപ്പെടുത്താന്‍ പണം മുടക്കി വീഡിയോ തയ്യാറാക്കി പുറത്തുവിട്ടതും ഇതേ സൈബര്‍ ആര്‍മി തന്നെ ! ഉന്നത നേതാവിന്റെ രക്തബന്ധുവിനെതിരെ തെളിവ് ശേഖരിച്ച് പോലീസ്
കെ-റെയില്‍ കല്ലെല്ലാം പിഴുതെറിയുന്നു. സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക് ! നിലവിലെ സാഹചര്യത്തില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കും ആശങ്ക. പ്രതിഷേധക്കാരെ നേരിടുന്ന രീതിയില്‍ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പ് ! പഴയ ശബരിമല സ്ത്രീ പ്രവേശനം മോഡലിൽ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയും ശക്തം
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് സൈബറിടത്തും സജീവം ! ആര്‍സി, ഒസി, കെഎസ് എന്നുവേണ്ട സകല നേതാക്കളുടെ പേരിലും ബ്രിഗേഡുകളുമായി അണികള്‍ പോരാട്ടത്തില്‍. സൈബര്‍ ചാവേറുകള്‍ക്ക് കണ്ടന്റ് നല്‍കുന്നത് ഗ്രൂപ്പുമാനേജര്‍മാര്‍ തന്നെ ! കോണ്‍ഗ്രസിലെ സൈബര്‍ പോര് ഗൗരവമായി എടുത്ത് സംസ്ഥാന നേതൃത്വം
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍; സോണിയ ഗാന്ധിയുടെ അനുവാദം തേടുമെന്ന് ശശി തരൂര്‍