Current Politics
എനിക്ക് കറുപ്പ് നിറമാണെന്നാണ് മണി പറയുന്നത്; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ-തിരുവഞ്ചൂര്‍
ജെബി മേത്തര്‍ക്ക് 11.14 കോടി രൂപയുടെ ആസ്തി ! 83 ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങള്‍. എഎ റഹീമിന് ആകെയുള്ളത് 26,304 രൂപയുടെ ആസ്തി മാത്രം ! സാമൂഹ്യ പ്രവര്‍ത്തനം മാത്രം നടത്തുന്ന റഹീമിന് ഒരു വരുമാനവുമില്ല ! റഹീമിനുള്ളത് 37 ക്രിമിനല്‍ കേസുകള്‍. സിപിഐ സ്ഥാനാര്‍ത്ഥിക്ക് 10 ലക്ഷത്തിന്റെ ആസ്തി ! രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ ആസ്തി ഇങ്ങനെ
സ്ത്രീകള്‍ നേതൃത്വം നല്കുന്ന സിൽവർ ലൈന്‍ സമരങ്ങള്‍ ശക്തമാകുകയും അതിനു പിന്നില്‍ യു.ഡി.എഫ് - ബി.ജെ.പി - എസ്.ഡി.പി.ഐ സഖ്യം ദൃഢമാവുകയും ചെയ്യുന്നു ! ഇടതു പക്ഷത്തിനെതിരെ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ നിര അത്രകണ്ടു നിസാരമായി കണ്ട് തള്ളരുത് ഇടതുപക്ഷം. സര്‍ക്കാരിന്റെ മൗനം സമരത്തിലെ രാഷ്ട്രീയത്തിന് കരുത്തു നല്കുന്നു ! സില്‍വര്‍ ലൈന്‍ സമരത്തിന്റെ രാഷ്ട്രീയം - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
കോൺഗ്രസിൽ മഞ്ഞുരുകുന്നു; ജി 23 നേതാക്കളെ കൂടെ നിർത്താൻ സോണിയ ഗാന്ധി ! ഗുലാം നബി ആസാദിനെ രാജ്യസഭയിൽ എത്തിക്കും; ആനന്ദ് ശർമ്മ ഹിമാചൽ പി സി സി അധ്യക്ഷനാകും, കെസി വേണുഗോപാലിനെ കൈവിടില്ല; മനീഷ് തിവാരിക്ക് സംഘടനാ ചുമതല ! വിമത നേതാക്കളെ അനുനയിപ്പിച്ച് സോണിയയുടെ നയതന്ത്രം. മെയ് ആദ്യവാരം ചിന്തൻ ശിബിർ
തോറ്റിട്ടും ധാമിയെ കൈവിടാതെ ബിജെപി; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കര്‍ സിങ് ധാമി തുടരും