Current Politics
രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം ! സുധാകരന്റെ തണലില്‍ രാജ്യസഭ മോഹിച്ച എം ലിജുവിനെ വെട്ടാന്‍ തോറ്റവര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ മുരളീധരൻ - ചെന്നിത്തല കൂട്ടുകെട്ട് . തോറ്റവരെ പരിഗണിക്കില്ലെങ്കിൽ ബല്‍റാമും പാച്ചേനിയും പുറത്താകും ! അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളായി വിഎസ് ജോയിയോ ജെബി മേത്തറോ എത്താന്‍ സാധ്യത
നിലപാട് കടുപ്പിച്ച് ജി23 ? ഗുലാം നബി ഇന്ന് സോണിയയെ കാണും ! ലോക്സഭാ കക്ഷി നേതാവായി ശശി തരൂരിനെയൊ മനീഷ് തിവാരിയെയോ ഉടന്‍ പ്രഖ്യാപിക്കണം. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തണമെങ്കിൽ മമതയുമായി കൂടണമെന്നും ജി23 ! ഇടതുകക്ഷികളോട് ചങ്ങാത്തം വേണ്ട. ജി23 ലക്ഷ്യമിടുന്നതും ബിജെപിക്ക് ബദൽ തന്നെ
'ബാലരമ-പുതിയ ലക്കം വായിച്ചു....' ! ബാലരമയിലെ ലുട്ടാപ്പിയുടെ കഥ ട്വീറ്റ് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിനു വി ജോണ്‍ ! എന്താകും വിനു ഇതിലൂടെ ഉദ്ദേശിച്ചത്. രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്തുവന്നതിന് പിന്നാലെ ചര്‍ച്ചയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്
കേരളാ നേതാക്കളെ വെട്ടി രാജ്യസഭാ സീറ്റിലേയ്ക്ക് ഹൈക്കമാണ്ട് കെട്ടിയിറക്കുന്ന കൃഷ്ണൻ ശ്രീനിവാസന് റോബർട്ട് വദ്രയുടെ നോമിനി ! വദ്രയുടെ ഡിഎൽഎഫ് കമ്പനിയുമായി അടുത്ത ബന്ധമുള്ള 'നേതാവ്' 'കൃഷ്ണൻ ശ്രീനിവാസനാണോ കൃഷ്ണന് അയ്യപ്പനാണോ തങ്കപ്പനാണോ ..' എന്നുപോലും തിരിച്ചറിയാതെ കേരള നേതാക്കള്‍. എം ലിജുവിനുവേണ്ടി സുധാകരനും
സീറ്റ് വീതം വച്ച് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഎമ്മിനും സിപിഐയ്ക്കും വേണ്ടി വന്നത് മണിക്കൂറുകള്‍ മാത്രം ! കോണ്‍ഗ്രസില്‍ ഇനിയും ചര്‍ച്ചയേ തുടങ്ങിയിട്ടില്ല. ഇടതുമുന്നണി യുവാക്കളെ കളത്തിലിറക്കിയതോടെ കോണ്ഗ്രസിനുമേലും യുവസ്ഥാനാര്‍ത്ഥിക്കായി സമ്മര്‍ദ്ദം ! പുതിയ നേതൃത്വം ഇച്ഛാശക്തി കാണിക്കുമോ ?