Current Politics
സിദ്ധുവിന്റെ അതിമോഹങ്ങള്‍ക്ക് കുട പിടിച്ചു നല്‍കിയത് ഹൈക്കമാന്‍ഡ് ! വോട്ടെടുപ്പ് ദിവസം വരെ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുതന്നെ. മുഖ്യമന്ത്രി മോഹവുമായി സിദ്ധു നടത്തിയ നീക്കങ്ങളെ മുഖ്യമന്ത്രി ഛന്നിയും പ്രതിരോധിച്ചത് ഗ്രൂപ്പു കളിച്ചു തന്നെ ! ഗ്രൂപ്പു പോരും തമ്മിലടിയും നിയന്ത്രിക്കാതെ എല്ലാത്തിനും കയ്യടിച്ച ഹൈക്കമാന്‍ഡിനും പഞ്ചാബിലെ തോല്‍വി പാഠമാകുമോ ? പരസ്പരം കാലുവാരുന്ന പതിവ് കോണ്‍ഗ്രസ് ശൈലി പഞ്ചാബില്‍ തിരിച്ചടിക്ക് കാരണമാകുമ്പോള്‍
ഡല്‍ഹിക്ക് പുറത്തേക്ക് ഭരണം നേടി ആപ്പിന്റെ കുതിപ്പ് ! പഞ്ചാബില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ അരവിന്ദ് കെജ്രിവാള് ഇനി നോക്കുന്നത് ഹരിയാനയിലേക്ക്. ഉത്തരേന്ത്യയിലെ 20ലേറെ ലോക്സഭാ മണ്ഡലങ്ങളില്‍ ആപ്പിന്റെ സ്വാധീനം ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല ! മൂന്നാം മുന്നണിയുടെ നേതാവായി കെജ്രിവാളിനെ ഉയര്‍ത്തിക്കൊണ്ടുവരും. ബിജെപിക്ക് ബദല്‍ ആപ്പിന്റെ നേതൃത്വത്തിലുള്ള മുന്നണി വരുന്ന കാലം വിദൂരമല്ലെന്നും വിലയിരുത്തല്‍
വിജയിക്കാനാവുന്ന രണ്ടു രാജ്യസഭാ സീറ്റും സിപിഎമ്മിനു തന്നെ ! ഘടകകക്ഷികളെ സാഹചര്യം ബോധ്യപ്പെടുത്തും. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ ശ്രേയാംസ് കുമാറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി ! മാതൃഭൂമി പത്രത്തിന്റെയും ചാനലിന്റെയും നിലപാടുകളും ശ്രേയാംസിന്റെ വീണ്ടുമൊരു എംപിയെന്ന ആഗ്രഹത്തിന് തടയിട്ടു. സിപിഎം ചിലവില്‍ ചാക്കോയും രാജ്യസഭയിലേക്ക് പോകില്ല ! എ വിജയരാഘവനൊപ്പം ഒരു യുവ സിപിഎം നേതാവും രാജ്യസഭയിലേക്ക് പോകും
രാജ്യത്ത് ഇന്ധന വില നാളെ മുതല്‍ കൂടിയേക്കും ! ഘട്ടം ഘട്ടമായി വില വര്‍ധിപ്പിക്കാന്‍ എണ്ണകമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി. പല തവണയായി ലിറ്ററിന് 25 രൂപ വരെ കൂടിയേക്കും ! എക്സൈസ് നികുതിയില്‍ ഇളവുനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ! കോവിഡിന് പിന്നാലെ വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍
ലക്ഷം കടന്ന ശമ്പളവും ഉന്നത പദവിയുമുണ്ടായിരുന്ന സിവില്‍ സര്‍വീസ് രാജിവച്ച് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായി. എംബിബിഎസ് നേടിയിട്ടും പ്രാക്ടീസിനുപോകാതെ പാര്‍ട്ടിയുടെ പോരാളിയായി മാറി. കോണ്‍ഗ്രസ് എന്ന വികാരം ഉള്‍ക്കൊണ്ട് മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി മാറിയ ഡോ. പി സരിനെ ഇനിയും 'കൈ'വിടുമോ കോണ്‍ഗ്രസ് ! രാജ്യസഭയിലേയ്ക്ക് മിണ്ടാവ്രതക്കാര്ക്ക് പകരം ഡോ. സരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ ? സരിനെ കോണ്‍ഗ്രസ് എന്ത് ചെയ്യും ?
കെ സുധാകരനെ വധിക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം, ഇപ്പോള്‍ ഇക്കാര്യം പരസ്യമായ് വെളിപ്പെടുത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ! ഗൂഡാലോചനയില്‍ സമഗ്രമായ അന്വേഷണം വേണം. വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ ക്രിമിനലുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സിപിഎം ശൈലി ! കെപിസിസി പ്രസിഡന്റിനെ ജീവന് നല്‍കിയും സംരക്ഷിക്കുമെന്നും കെസി വേണുഗോപാല്‍ എംപി
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടേത് തെരുവ് ഗുണ്ടയുടെ ഭാഷയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ! കെ സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്. എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സതീശൻ
കൂറുമാറ്റ ഭയത്തില്‍ ഗോവയില്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ്; 'ഞങ്ങളുടെ വീടിന് ഇരട്ടി കാവലു'ണ്ടെന്ന് ചിദംബരം