Current Politics
ഗോവ വിധിയെഴുതി; കണ്ണുനട്ട് ബിജെപിയും കോണ്‍ഗ്രസും ! വസ്ത്രം മാറുന്നതുപോലെ പാര്‍ട്ടി മാറുന്ന നേതാക്കളുള്ള ഗോവയില്‍ സ്ഥിതി പ്രവചനാതീതം. കൂറുമാറില്ലെന്നു ദേവാലങ്ങളിലെത്തി സത്യം ചെയ്തതൊക്കെ വിശ്വസിക്കാമോയെന്നും കണ്ടറിയണം ! സീറ്റു നിലയില്‍ പിന്നിലായാലും ഭരണം പിടിക്കാമെന്ന അമിത ആത്മവിശ്വാസത്തില്‍ ബിജെപി. വോട്ടെണ്ണികഴിഞ്ഞാല് ഗോവയിലെ താരം ഗവര്‍ണര്‍ പിഎസ് ശ്രീധരന്പിള്ളയാകുമോ ?
തലയിരിക്കുമ്പോള്‍ 'ചെന്നിത്തല' വേണ്ടെന്ന് കോണ്‍ഗ്രസില്‍ വികാരം ! പ്രതിപക്ഷ നേതാവിനെ സൈബറിടങ്ങളില്‍ ആക്രമിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ക്വട്ടേഷന്‍. മുന്‍ പ്രതിപക്ഷ നേതാവിനെതിരെയും കടുത്ത പ്രതിഷേധം ! പാര്‍ട്ടിയുടെ എതിരാളി സിപിഎമ്മും പിണറായി വിജയന് സര്‍ക്കാരുമാണെന്ന കാര്യം എ, ഐ ഗ്രൂപ്പുകള്‍ മറക്കുന്നുവെന്ന് ഒരു വിഭാഗം. വിഷയം ഹൈക്കമാന്‍ഡിന് മുന്നിലെത്തിക്കാനും നീക്കം
വി.ഡി സതീശനാണു പ്രതിപക്ഷ നേതാവെന്ന് രമേശ് ചെന്നിത്തല മറന്നുപോകുന്നതെന്തേ ? പ്രതിപക്ഷത്തിന്റെ നേതാവെന്ന നിലയ്ക്ക് തന്റെ ചുമതലകള്‍ വി.ഡി സതീശന് പ്രഗത്ഭമായിത്തന്നെ നിര്‍വഹിക്കുന്നുമുണ്ട്; പ്രതിപക്ഷ നേതാവിന്റെ ചുമതലകളില്‍ മുന്‍ പ്രതിപക്ഷ നേതാവ് കൈയിടുന്നതും ഒരു സമാന്തര രാഷ്ട്രീയ ശക്തിയായി മാറാന്‍ ശ്രമിക്കുന്നതും ഒട്ടും ഭംഗിയല്ല- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
രാഹുലും പ്രിയങ്കയും കേരളത്തിൽ യുപിയെ തള്ളിപ്പറയും; വിദേശത്തുപോയാല് ഇന്ത്യയേയും-വിമര്‍ശനവുമായി യോഗി