Current Politics
വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം എന്നിത്യാദി മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളെല്ലാം മുമ്പിലെത്തി നില്‍ക്കുന്നുവെന്ന കാര്യം യോഗിക്കറിയാന് വയ്യാത്തതല്ല; ഉത്തര്‍പ്രദേശിലെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത് ആ സംസ്ഥാനത്തെ കേരളത്തെപ്പോലെയാക്കാനാണ്. അസൂയപ്പെട്ടിട്ടു കാര്യമില്ല, ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രീ; കേരളം എത്രയോ ഉയരങ്ങളിലെത്തിക്കഴിഞ്ഞു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
രാജ്യസഭയിൽ പതിവു ശൈലിവിട്ട് ജോസ് കെ മാണി ! ശൂന്യവേളയിൽ വന്യജീവി ആക്രമണ വിഷയം അവതരിപ്പിക്കാൻ കിട്ടിയത് രണ്ടു മിനിറ്റ് മാത്രം. സഭയിൽ കടുത്ത പ്രതിഷേധമുയർത്തി സ്പീക്കറെയും തടസപ്പെടുത്തി കേരളാ കോൺഗ്രസ് ചെയർമാൻ്റെ പ്രതിഷേധം ! വന്യ ജീവി ആക്രമണം കേരളത്തില്‍ മനുഷ്യാവകാശ പ്രശ്നമായി മാറിയെന്ന് ജോസ് കെ മാണി. മനുഷ്യരെ മറന്നു കൊണ്ട് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമം എത്രയും വേഗം പൊളിച്ചെഴുതണമെന്നും ആവശ്യം
രാജ്യം നേരിട്ട പ്രതിസന്ധിക്ക് കോണ്‍ഗ്രസാണ് കാരണം; രാഷ്ട്രീയ അന്ധതയില്‍ അവര്‍ മര്യാദകള്‍ മറന്നു; ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു; ഇത്രയും തവണ പരാജയപ്പെട്ടിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല-പരിഹസിച്ചും വിമര്‍ശിച്ചും മോദി