Current Politics
അഞ്ച് ജില്ലകളിലെ ഡിസിസി ഭാരവാഹികളുടെ സാധ്യതാ പട്ടിക തയ്യാര്‍ ! ബാക്കി ജില്ലകളിലെ പട്ടിക നാളെതന്നെ കൈമാറണമെന്ന് കെപിസിസി പ്രസിഡന്റിന്റെ കര്‍ശന നിര്‍ദേശം; നിലവിലുള്ള നൂറിലേറെ പേരെ വെട്ടി പട്ടിക 51ലേക്ക് ചുരുക്കണമെന്ന നിര്‍ദേശം വെല്ലുവിളിയെന്ന് ഡിസിസി അധ്യക്ഷന്മാര് ! ചര്‍ച്ചകളോട് സഹകരിക്കാതെ എ,ഐ ഗ്രൂപ്പ് നേതാക്കളും ! കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഭാരവാഹി സ്ഥാനത്തേക്ക് 100ലേറെ പേരുകള്‍ !
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം രൂക്ഷം ! ചരണ്‍ജീത് സിങ് ചന്നിക്ക് പകരം തന്റെ പേര് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നവജ്യോത് സിങ് സിദ്ദു. തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബല മുഖ്യമന്ത്രിയെയാണ് മുകളിലുള്ളവര്‍ ആഗ്രഹിക്കുന്നതെന്ന് സിദ്ദുവിന്റ ഒളിയമ്പ് ! ചന്നിയെ മാറ്റിയാല്‍ ദളിത് വോട്ടു പോകുമോയെന്ന ആശങ്കയില്‍ പാര്‍ട്ടി. വോട്ടെടുപ്പിന് മുമ്പേ പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രതിസന്ധി !
"ആടുകൾക്ക് താടിയും സംസ്ഥാനത്തിന് ഒരു ഗവർണറെയും ആവശ്യമുണ്ടോ?" എംകെ സ്റ്റാലിന് ചോദിക്കുന്നു