Current Politics
ന്യായ് പദ്ധതിക്ക് ഒപ്പം ബില്‍ ഫ്രീ ആശുപത്രിയും ! സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ. വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ സ്കോളര്‍ഷിപ്പ് പദ്ധതി. ക്ഷേമ പെന്ഷന് 2500 രൂപ ! 1000 രൂപയുടെ കിറ്റ്. ശബരിമലയിലെ വിശ്വാസി സംരക്ഷണത്തിനൊപ്പം സഭാ തര്‍ക്കത്തിലും ഫോര്‍മുല ! യുഡിഎഫിന്റെ കരട് പ്രകടനപത്രിക തയ്യാറാകുന്നു !
Feb 23, 2021 09:50 IST
1 Min read
തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിഷ്പക്ഷത നഷ്ടമായോ ? തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതിപോലും മുന്‍കൂര്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന് യോഗം ചേരും മുമ്പ് ! കമ്മീഷന്റെ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യത്തിന് അനുസരിച്ചെന്നും ആക്ഷേപം. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ചേരുന്നു !
Feb 23, 2021 09:06 IST
1 Min read
തിരുവല്ലയെ ചൊല്ലി ജോസഫ് വിഭാഗത്തില്‍ കല്ലുകടി ! സീറ്റിനായി മത്സരിച്ച് നാലു ഉന്നതാധികാര സമിതിയംഗങ്ങള്‍. തിരുവല്ലയില്‍ കണ്ണുനട്ട് വിക്ടര്‍ ടി തോമസ്, ജോസഫ് എം പുതുശേരി, സാം ഈപ്പന്, കുഞ്ഞുകോശി പോള്‍ എന്നിവര്‍. സീറ്റ് കിട്ടാനുള്ള ഒന്നാം അര്‍ഹത തനിക്കെന്ന് വിക്ടര്‍. സീറ്റു കിട്ടിയില്ലെങ്കില്‍ വിമതനാകും ! വിട്ടുകൊടുക്കില്ലെന്ന് ജോസഫ് എം പുതുശേരിയും
Feb 23, 2021 02:59 IST
1 Min read
മൂന്നു പതിറ്റാണ്ടിനു ശേഷം ഒറ്റപ്പാലം പിടിക്കാന്‍ കോണ്‍ഗ്രസ് ! ഡോ. പി സരിന് യുഡിഎഫിനായി പോരാട്ടത്തിനിറങ്ങും. സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചെത്തിയ യുവനേതാവ് കളം പിടിക്കുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്. പ്രദേശവാസിയായ സരിന് രംഗത്തുവരുന്നതോടെ സിപിഎമ്മിനും ആശങ്ക ! ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനോ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്കോ ഇടതിനായി കളത്തിലിറങ്ങും
Feb 23, 2021 02:45 IST
1 Min read
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ രാജിവച്ചു. രാജി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെ ! പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് നേതൃത്വം. രാജി സുബൈറിനെതിരെ വ്യക്തിപരമായ ആരോപണം ഉയർന്നതിന് ശേഷം. അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന് ലീഗ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. പുറത്താകുന്നത് കൂത്തുപറമ്പിൽ പരിഗണിച്ച യുവനേതാവ് !
Feb 22, 2021 17:13 IST
1 Min read
ജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത്; കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്; കോൺഗ്രസ്സിൽ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടർക്കഥയായി മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Feb 22, 2021 14:30 IST
1 Min read