Current Politics
സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മനോഹര്‍ പരീക്കറുടെ മകന് പനാജിയില്‍ പിന്തുണ പ്രഖ്യാപിച്ച് ശിവസേന
ഇടതുപ്രവേശനത്തിനുള്ള പി ജെ ജോസഫിൻ്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കേരളാ കോൺഗ്രസ് എം ! പിന്‍വാതിലിലൂടെ മുന്നണിയിൽ കയറി ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള അച്ചാരം ജോസഫ് ആരോടെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കൈവശം വച്ചാല്‍ മതിയെന്ന് ഡോ. എൻ ജയരാജ്. ഭസ്മാസുരന് വരം നല്കിയതുപോലെയാണ് ജോസഫിനെയും കൂട്ടരെയും കേരളാ കോണ്‍ഗ്രസ് എമ്മിൽ കൂടെച്ചേര്‍ത്തത്. ജോസഫുമായി ഇനി സഹകരണമില്ല. ജോസഫിന്റെ നീക്കം മുളയിലേ നുള്ളി കേരളാ കോൺഗ്രസിന്റെ നീക്കം
ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻജീ, "ആ മഹാനാണ് ഈ മഹാൻ"; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ജലീല്‍
ഗ്രൂപ്പുകൾ വാശിയിൽ; ഡി സി സി ഭാരവാഹി പുനസംഘടന നീളുന്നു ! നേതൃസ്ഥാനങ്ങളിലേക്ക് പാനൽ നൽകില്ലെന്ന നിലപാടിൽ ഗ്രൂപ്പുകൾ. സ്ഥാനങ്ങൾ എത്രയെന്നു പറഞ്ഞാൽ നേതാക്കളുടെ പേരുകൾ കൈമാറാമെന്നും ഗ്രൂപ്പുകളുടെ തീരുമാനം ! പാനൽ നൽകിയാൽ പദവി കിട്ടാൻ നേതാക്കൾ മറുകണ്ടം ചാടുമെന്ന ഭയത്തിൽ ഗ്രൂപ്പുകൾ ! സംസ്ഥാന നേതൃത്വം അത്ര പോരെന്ന അഭിപ്രായത്തിൽ പ്രവർത്തകരും