Current Politics
ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻജീ, "ആ മഹാനാണ് ഈ മഹാൻ"; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ജലീല്‍
ഗ്രൂപ്പുകൾ വാശിയിൽ; ഡി സി സി ഭാരവാഹി പുനസംഘടന നീളുന്നു ! നേതൃസ്ഥാനങ്ങളിലേക്ക് പാനൽ നൽകില്ലെന്ന നിലപാടിൽ ഗ്രൂപ്പുകൾ. സ്ഥാനങ്ങൾ എത്രയെന്നു പറഞ്ഞാൽ നേതാക്കളുടെ പേരുകൾ കൈമാറാമെന്നും ഗ്രൂപ്പുകളുടെ തീരുമാനം ! പാനൽ നൽകിയാൽ പദവി കിട്ടാൻ നേതാക്കൾ മറുകണ്ടം ചാടുമെന്ന ഭയത്തിൽ ഗ്രൂപ്പുകൾ ! സംസ്ഥാന നേതൃത്വം അത്ര പോരെന്ന അഭിപ്രായത്തിൽ പ്രവർത്തകരും
കോവിഡും ഒമിക്രോണും ഡെങ്കിക്കും മാത്രമല്ല, ഉരുള്‍പൊട്ടലിനും പ്രളയത്തിനും വരെയുള്ള 'വാക്സിനുകള്‍' മലയാളിയുടെ ഉള്ളംകൈയിലുണ്ടത്രെ ! പിന്നെ ആകെയുള്ള പ്രശ്നം ദിലീപിന്റെ അടുക്കള കാര്യവും ലോകായുക്തയെ പാതാളത്തിലാക്കുകയും മാത്രം ! ലോകായുക്തയില്‍ ഗവര്‍ണര്‍ ഒപ്പിടുമോ ഉപ്പിലിടുമോ - ദാസനും വിജയനും