Current Politics
യുപിയില്‍ ബിജെപിയിലെ കൊഴിഞ്ഞുപോക്ക് തുടരും; ഒരു മന്ത്രി കൂടി രാജിവയ്ക്കും-അവകാശവാദവുമായി ധരം സിങ് സൈനി
നേതാക്കള്‍ക്ക് കൊവിഡ്; രാഹുല്‍ ഗാന്ധി ഇടപെട്ട് കോണ്‍ഗ്രസ് പദയാത്ര നിര്‍ത്തിവപ്പിച്ചു
പൊലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുന്നു; വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ സിപിഎം ആക്രമണം തുടർന്നാൽ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല: ഉമ്മാക്കികാട്ടി കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതിയെങ്കില്‍ അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്; സുധാകരൻ
കേരളത്തിലെ സിപിഎം നേതാക്കള്‍ ഒന്നടങ്കം ഇപ്പോള്‍ പറയുന്നത് 'സുധാകരനിസം' എന്ന പരാതി ! സമ്മേളനകാലത്തും കമ്യൂണിസം വിട്ട് സിപിഎം 'സുധാകരനിസ'മെന്ന് പറയാന്‍ തുടങ്ങിയെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസ്. സുധാകരനെ ഒറ്റപ്പെടുത്തിയാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം പിന്തുണയ്ക്കുമെന്ന സിപിഎം പ്രതീക്ഷയും പാളി ! കോണ്‍ഗ്രസിലെ ഒറ്റ നേതാവായി കെ സുധാകരനെ അംഗീകരിച്ചും പിന്തുണച്ചും മുതിര്‍ന്ന നേതാക്കളും. ഇടുക്കി കൊലപാതകത്തില്‍ പ്രതിക്കൂട്ടിലാകുമ്പോഴും കോണ്‍ഗ്രസില്‍ 'സുധാകരനിസ'ത്തിന് അംഗീകാരം
എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; സംഘര്‍ഷാവസ്ഥ തുടരുന്നു! മലപ്പുറത്തും കൊല്ലത്തും കോൺഗ്രസ് - സി.പി.എം സംഘർഷം
'കേഡറും സെമി കേഡറും' കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താന്‍ മല്‍സരിക്കുകയാണ്; പഠനകാലത്ത് സഹപാഠിയെ ചവിട്ടിവീഴ്ത്തിയെന്ന് വീരസ്യം പറയുന്ന പാര്‍ട്ടി പ്രസിഡന്റും കൈകള്‍ കൂട്ടിയടിച്ചുള്ള 'ഏക്ഷനും' അസഭ്യവര്‍ഷവുമായി സഹപാഠിയെ വിരട്ടിയോടിച്ചെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രിയുമുള്ള നാട്ടില്‍ കുട്ടികൾ തമ്മില്‍ കുത്തിമരിക്കുന്നതില്‍ അദ്ഭുതമില്ല: വി. മുരളീധരന്
സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ലെന്നും ആക്രമരാഷ്ട്രീയത്തിൻറെ പേരിൽ കോൺഗ്രസിനെ വിമർശിക്കാൻ സിപിഎമ്മിന് യാതൊരു ധാർമികമായ അവകാശവുമില്ലെന്നും വേണുഗോപാൽ; സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് ചെന്നിത്തല
കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തിൽ വെച്ച് എസ് എഫ് ഐ പ്രവർത്തകരുടെ കൈ കൊണ്ട് ജീവൻ പോയ ഒരു കെ എസ് യു പ്രവർത്തകന്റെ എങ്കിലും പേരു പറയാൻ ഒരു മാധ്യമ പ്രവർത്തകനും തന്നോട് ചോദിയ്ക്കില്ല എന്ന ധൈര്യമാണ് കെ. സുധാകരനുള്ളത്; ചോരക്കൊതിയൻ മാത്രമല്ല, ഖദർ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യൻ-എം സ്വരാജ്
പല കോളജുകളിലും തെരഞ്ഞെടുപ്പു വരുമ്പോള്‍ സംഘര്‍ഷമുണ്ടാവുക പതിവാണ് ! ചെറിയ ഏറ്റുമുട്ടലുകളോടെ ഇതൊക്കെയും തീരുകയാണ് പതിവ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്രമാത്രം പകയും വൈരാഗ്യവുമുണ്ടാവാന് എന്താണു കാരണം ? ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തന്നെയാണ് ശ്രമിക്കേണ്ടത്. അക്രമം നടത്തുന്നവരെ, കൊല്ലുന്നവരെ, ഒരു പാര്‍ട്ടിയും സംരക്ഷിക്കുകയില്ലെന്നു വന്നാല്‍ ഇതുപോലെയുള്ള ഭീകര സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്