Current Politics
കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്; ഇടത്തോട്ട് " ഇൻഡിക്കേറ്റർ" ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്- ഗീവര്‍ഗീസ് മാര്‍ കുറിലോസ്
യുഡിഎഫ് സർക്കാർ 2012-ൽ തെക്ക് - വടക്ക് ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി പ്രഖ്യാപിച്ചു. 1.18 ലക്ഷം കോടി രൂപയായിരുന്നു പദ്ധതി ചെലവ്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത! പക്ഷെ പിന്നെ കാര്യങ്ങൾ നീങ്ങിയില്ല; കെ-റെയിൽ ഒരു ദിവസംകൊണ്ട് പൊടുന്നനെ പൊട്ടിമുളച്ചതല്ല. രണ്ടു പതിറ്റാണ്ടു നീളുന്ന ചരിത്രമുണ്ട്-തോമസ് ഐസക്
കെ സുരേന്ദ്രന് സര്‍വഗുണ സമ്പന്നന്; ആ ഗുണങ്ങള്‍ എനിക്കുണ്ടാകരുതേയെന്നാണ് പ്രാര്‍ഥന: രാത്രിയാകുമ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നവര്‍ പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ വരേണ്ട ! ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്
കോണ്‍ഗ്രസിന് ബദലാകാന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സിപിഐയുടെ തിരിച്ചറിവില്‍ സിപിഎം-സിപിഐ പോര് രൂക്ഷമാകുന്നു ! സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് ദേശീയ തലത്തില്‍ പിന്തുടരാനില്ലെന്ന നിലപാട് പറയാതെ പറഞ്ഞ് സിപിഐ. കോണ്‍ഗ്രസ് തകര്‍ന്നാല്‍ രാജ്യം ഏകകക്ഷി ഭരണത്തിലേക്ക് പോകുമോയെന്ന ആശങ്കയില്‍ സിപിഐ ! ഡാങ്കേയുടെ പ്രേതം കൂടിയവരാണ് സിപിഐ നേതാക്കളെന്ന് പരിഹസിച്ച് സിപിഎമ്മും