Current Politics
ഡി ലിറ്റ് വിവാദത്തെ ചൊല്ലിയും കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം ! രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഏതു വിഷയത്തിലും പാര്‍ട്ടി നിലപാട് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും പറയുന്നതാണെന്നും വിഡി സതീശന് ! ചെന്നിത്തല മുതിര്‍ന്ന നേതാവ്; അഭിപ്രായം പറയാം. പക്ഷേ പാര്‍ട്ടി നിലപാട് സംസ്ഥാന നേതൃത്വം പറയുമെന്നും പ്രതിപക്ഷ നേതാവ് ! ഗവര്‍ണര്‍ -സര്‍ക്കാര്‍ വിവാദത്തിലും കോണ്‍ഗ്രസില്‍ പോര് രൂക്ഷം
എന്‍.എസ്.എസിന് ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്; രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെയും ഇതു നന്നായറിയാം; എന്‍.എസ്.എസിനുമറിയാം! എങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതു തന്നെയാണ് എന്‍.എസ്.എസിന്റെ കരുത്തിനു കാരണം; സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ വഴിയേ തന്നെയാണ് ഇപ്പോഴും എന്‍.എസ്.എസ്- അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
പിടി തോമസിന്റെ അന്ത്യാഭിലാഷം പൂര്‍ത്തികരിക്കാന്‍ കോണ്‍ഗ്രസ് ! പിടിയുടെ ചിതാഭസ്തമം നാളെ അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യും. ചടങ്ങുകള്‍ ഉപ്പുതോട് സെന്റ്. ജോസഫ് പള്ളിയില്‍ വൈകിട്ട് നാലിന് ! പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നാളെ പാലാരിവട്ടത്തെ വസതിയില്‍ നിന്നും സ്മൃതിയാത്രയായി ചിതാഭസ്മം ഉപ്പുതോട് എത്തിക്കും
സിഐ ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു "എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്" എന്ന്! ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്ഐ, അറിയാതെ ചോദിച്ചു പോയി "അതിനാരാണ് അദ്ദേഹം...???" സിഐ ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു "എടോ അത് മന്ത്രിയാടോ"...!! മന്ത്രി പി. പ്രസാദിനെക്കുറിച്ച് സംവിധായകന് അരുണ്‍ ഗോപി
സില്‍വര്‍ ലൈന്‍ പദ്ധതി മുതല്‍ ദേശീയ പാതകളുടെ വികസനം, പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തുമുള്ള വളര്‍ച്ച എന്നിങ്ങനെ പല മേഖലകളില്‍ വളര്ച്ചകണ്ടെത്താന് രണ്ടാം പിണറായി സര്‍ക്കാര്‍ വലിയ ശ്രമത്തിലാണ്; ഈ വര്‍ഷം കേരളം കാണാന്‍ പോകുന്ന പ്രധാന രാഷ്ട്രീയ വിഷയവും സില്‍വര്‍ ലൈന്‍ സംബന്ധിച്ച ഏറ്റുമുട്ടലുകളാകും! പുതിയ വര്‍ഷം പുതിയ പ്രതീക്ഷ- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്