Current Politics

അതിവേഗ റെയില്‍പാതയില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ! ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 മെഗാ പദ്ധതികള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച സിപിഎം, കേരളത്തില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധം പിടിക്കുന്നത് അതിവേഗ റെയില്‍പാത ! ഏഴുവര്‍ഷം മുമ്പ് രാജ്യസഭയില്‍ 'ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ വിധം നമ്മുടെ രാജ്യം വളര്‍ച്ച നേടിയിട്ടുണ്ടോ' എന്നു ചോദിച്ച സംസ്ഥാന ധനമന്ത്രിക്കും ഉത്തരം മുട്ടി ? ബുള്ളറ്റ് ട്രെയിനെ എതിര്‍ത്ത സിതാറം യെച്ചൂരിക്കും മിണ്ടാട്ടം മുട്ടി ? അതിവേഗ റെയില്‍ പാതയില്‍ സിപിഎമ്മിന്റെ മുന്‍ നിലപാടുകള്‍ തിരിഞ്ഞു കൊത്തുന്നു unused
അതിവേഗ റെയില്‍പാതയില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ! ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 മെഗാ പദ്ധതികള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച സിപിഎം, കേരളത്തില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധം പിടിക്കുന്നത് അതിവേഗ റെയില്‍പാത ! ഏഴുവര്‍ഷം മുമ്പ് രാജ്യസഭയില്‍ 'ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ വിധം നമ്മുടെ രാജ്യം വളര്‍ച്ച നേടിയിട്ടുണ്ടോ' എന്നു ചോദിച്ച സംസ്ഥാന ധനമന്ത്രിക്കും ഉത്തരം മുട്ടി ? ബുള്ളറ്റ് ട്രെയിനെ എതിര്‍ത്ത സിതാറം യെച്ചൂരിക്കും മിണ്ടാട്ടം മുട്ടി ? അതിവേഗ റെയില്‍ പാതയില്‍ സിപിഎമ്മിന്റെ മുന്‍ നിലപാടുകള്‍ തിരിഞ്ഞു കൊത്തുന്നു