Current Politics
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് ! സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയം; മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം. മേല്‍നോട്ട സമിതി ചേരാന്‍ ആവശ്യപ്പെടാത്തതും തമിഴ്നാടിന് അനുകൂലമായി തീരുമാനമെടുക്കുന്നതും ദുരൂഹം. ജലവിഭവ മന്ത്രിയുടെ നിലപാട് പരിഹാസ്യമെന്നും വിഡി സതീശന്റെ വിമര്‍ശനം
സി.പി.ഐ വിട്ടവരാണ് സി.പി.എം ഉണ്ടാക്കിയതെന്ന് എം.വി ജയരാജന് മറന്നു: കാനം രാജേന്ദ്രന്
ഭരതന്നൂരിന്റെ ഹൃദയം കീഴടക്കി ജന ജാഗരണ്‍ അഭിയാന് യാത്ര ! കെസി വേണുഗോപാലിനൊപ്പം പദയാത്രയില്‍ അണിനിരന്നത് ആയിരങ്ങള്‍. ഊരിലേക്കൊരു വഴിയില്ലാത്തതും ജീവിക്കാന്‍ തൊഴിലില്ലാത്തതും കേട്ട് പരിഹാരമുണ്ടാക്കാന്‍ പ്രയത്നിക്കുമെന്ന് ഉറപ്പ് നല്കി ! ഭക്ഷണം കഴിച്ചും ഊരില്‍ താമസിച്ചും കലാപരിപാടികള്‍ കണ്ടും ആദിവാസി-ദളിത് വിഭാഗത്തിലേക്ക് ഇറങ്ങിചെന്ന് കോണ്‍ഗ്രസ്. നഗരങ്ങളിലല്ല, ഗ്രാമങ്ങളിലേക്കിറങ്ങി ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കണ്ടറിയാനുള്ള ജന്‍ ജാഗരണ്‍ അഭിയാനുമായി കെസി വേണുഗോപാല്‍ ! നേതാക്കളല്ല, എന്നും പാര്‍ട്ടി തന്നെ മുഖ്യമെന്ന സന്ദേശവുമായി ജന്‍ ജാഗരണ്‍ അഭിയാന് യാത്ര ശ്രദ്ധ നേടുന്നു
മമ്പറത്തിനെ മലര്‍ത്തിയടിച്ച് കെ സുധാകരന് ; മുഴുവന്‍ സീറ്റും പിടിച്ചെടുത്ത് യുഡിഎഫ് ! തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിലെ യുഡിഎഫ് നേട്ടം കെ സുധാകരന്റെ രാഷ്ട്രീയ വിജയം തന്നെ ! മൂന്നു പേരെ മത്സരിപ്പിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളിയ മമ്പറം ദിവാകരന് 29 വര്‍ഷത്തിന് ശേഷം ആശുപത്രി ഭരണത്തില്‍ നിന്നും പുറത്ത്. പണവും സ്വാധീനവും കൊണ്ട് പാര്‍ട്ടിയെ വിലയ്ക്കുവാങ്ങാമെന്ന് ചിന്തിക്കുന്ന ദിവാകരന്മാരെ പടിയിറക്കി വിടേണ്ടത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് അത്യാവശ്യം