Current Politics
പാലാ രൂപതയ്ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ ക്രിമിനല്‍ കേസ് പ്രതിക്കുവേണ്ടി സമരത്തിനിറങ്ങിയ കോട്ടയം ഡിസിസി പ്രതിരോധത്തില്‍ ? പ്രതിക്കെതിരെ രൂപതാ യുവജന സംഘടന. സൈബര്‍ കേസ് പ്രതിക്കായി ഇനി തുടര്‍ സമരങ്ങള്‍ വേണ്ടെന്ന് കെപിസിസി നേതൃത്വവും ? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം സമരവേദിയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ഉത്ഘാടനത്തിന് ആര്‍എംപി നേതാവ് കെ കെ രമയെ എത്തിച്ചത് മാണി സി കാപ്പന് ഇടപെട്ട്
മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന മതവെറി, കോൺഗ്രസ്സുകാരോട് വേണ്ട; ഇത് കേരളമാണ്, ഗുജറാത്തല്ല-കെ. സുധാകരന്
സമസ്തയുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി വഖഫ് പ്രശ്നത്തിനു താല്‍ക്കാലിക പരിഹാരം കണ്ടപ്പോള്‍ ലീഗിന് അമര്‍ഷം; അതാണ് മുഖ്യമന്ത്രി പിണറായി വിജയനു നേരേ നീണ്ടത്; പക്ഷെ ഇതിന്റെ രാഷ്ട്രീയ നേട്ടം പിണറായി വിജയന്!അതീവ ബുദ്ധിശാലിയായ ഒരു രാഷ്ട്രീയ നേതാവിനു മാത്രം കഴിയുന്ന നീക്കത്തിലൂടെ പിണറായി സമസ്തയെ വിശ്വാസത്തിലെടുത്തിരിക്കുന്നു; ലീഗ് നേതൃത്വത്തെ രാഷ്ട്രീയക്കാരന്റെ കടുത്ത ഭാഷയില്‍ ആക്രമിക്കാനും അദ്ദേഹം തയ്യാറാകുന്നു; ഇതാണ് പിണറായി വിജയന്-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്