Current Politics
''എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കേന്ദ്രം ഈ നിയമങ്ങള്‍ എടുത്ത് മാറ്റാന്‍ നിര്‍ബന്ധിതരാകും'' ! കഴിഞ്ഞ ജനുവരി 14ന് തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞു കേന്ദ്രത്തിന് ഈ നിയമം പിന്‍വലിക്കേണ്ടി വരുമെന്ന്. 10 മാസത്തിന് ശേഷം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വുമ്പോള്‍ രാഹുലിന്റെ വാക്കുകളോര്‍ത്ത് കര്‍ഷകര്‍ ! കാര്‍ഷിക സമരത്തിന് എന്നും പിന്തുണ നല്കിയ രാഹുലിന്റെ വാക്കുകള്‍ വൈറല്‍
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതും രാഷ്ട്രീയ ലക്ഷ്യത്തോടെ ? കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു തന്നെ ! യുപിയിലടക്കം കര്‍ഷക രോഷം തിരിച്ചടിയാകുമെന്ന് സര്‍വേ ഫലങ്ങളില്‍ കേന്ദ്രത്തിന്റെ കണ്ണു തുറന്നു. ഹരിയാന മുതല്‍ ലഖീംപൂര്‍ വരെ രക്തം ചിന്തിയ സമരത്തിനിടെ ഒരിക്കല്‍ പോലും ചര്‍ച്ചയക്ക് തയ്യാറാകാത്ത പ്രധാനമന്ത്രിയും തിരിച്ചടി തിരിച്ചറിഞ്ഞത് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ! നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വീണ്ടും നിയമം കൊണ്ടുവരുമോയെന്നും ആശങ്ക
സഞ്ജിതിന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ട്: പോലീസ് സംരക്ഷണം നൽകണം: കുമ്മനം രാജശേഖരൻ
കിഫ്ബിയിലെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് ! മസാല ബോണ്ടിലെ ആഭ്യന്തര ലീഗല്‍ കോണ്‍സലായ അദാനിയുമായി ബന്ധമുള്ള സിറിള്‍ അമര്‍ചന്ദ് മംഗള്‍ ദാസ് ഏജന്‍സിക്ക് കരാര്‍ തുകയേക്കാള്‍ കൂടുതല്‍ നല്കി കിഫ്ബി ! കൂടുതല്‍ നല്‍കിയത് 7,64,408 രൂപ. കിഫ്ബിയുടെ തട്ടിപ്പു പുറത്തായത് സിഎജി ഓഡിറ്റില്‍ ! കിഫ്ബിയിലെ അഴിമതിയെപ്പറ്റി പറയുന്നവര്‍ സാഡിസ്റ്റുകളെന്ന് മുഖ്യമന്ത്രി പറഞ്ഞത് തട്ടിപ്പുകള്‍ പുറത്തു പറയാതിരിക്കാനോ ? സിഎജി ഓഡിറ്റില്‍ കണ്ടെത്തിയത് 30 ക്രമക്കേടുകള്‍. 50 ലക്ഷത്തിനു മുകളിലുള്ള ക്രമക്കേടുകള്‍ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും