Advertisment
ഡല്‍ഹി ഇലക്ഷന് 25
ആദായ നികുതിയിലെ വമ്പന്‍ ഇളവ് ഡല്‍ഹി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്. ഡല്‍ഹിയില്‍ 12ലക്ഷത്തിന്റെ ആദായനികുതി ഇളവ് വോട്ടായി മാറും. ആംആദ്മിയെ മലര്‍ത്തിയടിക്കാനുള്ള ബിജെപിയുടെ പൂഴിക്കടകനായി നികുതിയിളവ്. ഡല്‍ഹിയിലെ വാഗ്ദാനങ്ങള്‍ കേട്ടാല്‍ കണ്ണുതള്ളും. വെള്ളവും കറണ്ടും യാത്രയും വിദ്യാഭ്യാസവും ഭക്ഷണവുമെല്ലാം സൗജന്യം. സ്ത്രീകള്‍ക്ക് മാസം 2500 രൂപയും പി.ജി വരെ സൗജന്യ വിദ്യാഭ്യാസവും