unused
ഇ.പി ജയരാജനെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ചെന്ന കേസ്; കെ.സുധാകരൻ നൽകിയ ഹരജിയിൽ വാദം ഈ മാസം 20 ന്
തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്: അധിക ജലം പുഴയിലേക്ക് ഒഴുക്കിവിടും
ത്രെഡ്സില്‍ ആദ്യപോസ്റ്റ്; തൊഴിലുറപ്പ് നേട്ടം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
സർക്കാരിന്റെ ഇഷ്ടക്കാരായാൽ വിരമിച്ചാൽ പുനർനിയമനം ഉറപ്പ്. കമ്മീഷനുകളിലും ബോർഡുകളിലും കോർപറേഷനുകളിലുമടക്കം ഇഷ്ടലാവണം നേരത്തേ പറഞ്ഞുറപ്പിക്കും. ചീഫ്സെക്രട്ടറിയായിരുന്ന വി.പി.ജോയിക്ക് കിട്ടിയത് പൊതുമേഖലാ സെലക്ഷൻ ബോർഡ് ചെയർമാൻ സ്ഥാനം. എബ്രഹാം വിലസുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ. ബെഹറ കൊച്ചി മെട്രോയിലും വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷനിലും വിലസുന്നു.
പവാറും പവാറും കൊമ്പുകോർക്കുമ്പോൾ 'പവർ' ആർക്ക്? ശരത് പവാര്‍ കെട്ടി ഉയര്‍ത്തിയ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ അനന്തരാവകാശം കിട്ടാത്തതിനു പകരംവീട്ടുകയാണ് അജിത് പവാര്‍. എന്‍സിപി പിളര്‍ത്തി ബിജെപിയിലെത്തിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും കിട്ടി. പക്ഷെ, കൂറുമാറ്റ നിയമത്തെ അതിജീവിക്കാൻ ഇപ്പോഴും അജിത്തിന് ആയിട്ടില്ല. ഷിന്‍ഡേയ്ക്ക് അയോഗ്യത കല്പ്പിക്കപ്പെട്ടാൽ ഭാവിയിൽ അജിത് പവാറിനെ ബിജെപി മുഖ്യമന്ത്രിയാക്കിയേക്കും! അപ്പോള്‍ പ്രതിപക്ഷ ഐക്യമോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോർജ്