unused
യുവാക്കളെ ചേർത്തുനിർത്താൻ കോൺഗ്രസിന്റെ പുതിയ നീക്കം. സിപിഐ വിട്ട് കോൺഗ്രസിലെത്തിയ കനയ്യ കുമാറിന് എന്എസ്യുഐയുടെ ചുമതല നൽകി. വിദ്യാർത്ഥികളിലൂടെ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ പ്രതാപം വീണ്ടെടുക്കുമോ? കനയ്യ കുമാർ വിദ്യാർഥി സംഘടനയുടെ ചുമതയേൽക്കുമ്പോൾ..
നിപ മുൻകരുതൽ; പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം പരിശോധനക്കെത്തി
ഒടുവിൽ ഹനുമാൻ കുരങ്ങിന് പിടി വീണു! കണ്ടെത്തിയത് ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽനിന്ന്
കനത്ത മഴ ; പാലക്കാട് കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി: വീടുകളിൽ വെള്ളംകയറി
നിയമസഭാ തിരഞ്ഞെടുപ്പ്: രാജസ്ഥാൻ നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തി
വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ ഓറഞ്ച്
'അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുത്'; ഹര്‍ജിക്കാര്‍ക്ക് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി