unused
കൊച്ചിയില്‍ മദ്യലഹരിയില്‍ മധ്യവയസ്കനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
അരിക്കൊമ്പനെ മയക്കുവെടി വെക്കരുത്; ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
എന്റെ ഹൃദയം തകർന്നു': മണിപ്പൂർ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി
ഗവർണർ ചോദിച്ചതു പോലെ ഈ എ പ്ലസ് പ്ലസ് ഗ്രേഡ് എങ്ങനെ കിട്ടി ? വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം പോലും അശ്രദ്ധമായി കൈകാര്യം ചെയ്ത് കേരള സർവകലാശാല. ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ 100പേരെ തോൽപ്പിച്ചു. വിവാദമായപ്പോൾ തോറ്റെന്ന ഫലം പിൻവലിച്ചു. പേപ്പറുകൾ സർവകലാശാലയിലെത്തിച്ച് അടിയന്തര മൂല്യനിർണയം നടത്തുന്നു. രാഷ്ട്രീയ അതിപ്രസരത്തിൽ കുട്ടികളുടെ കാര്യം മറന്ന് കേരള സർവകലാശാല.