unused
രണ്ടു വര്‍ഷം മാറ്റിവച്ച ഗ്രൂപ്പ് പോര് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തെടുത്തത് ഒരു മാസം മുമ്പ്. തമ്മില്‍ കടിച്ചുകീറി നശിക്കാന്‍ ഒരുങ്ങുന്നതിനിടെ, ഉര്‍വശീ ശാപം ഉപകാരമായതുപോലെ സുധാകരനെയും സതീശനെയും ചെന്നിത്തലയെയും ലക്ഷ്യമിട്ട് പോലീസ് കേസുകള്‍. ഒടുവില്‍ ആയുധങ്ങള്‍ ഉറയിലിട്ട് കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ട് ! ആഭ്യന്തര വകുപ്പിനെ കൊണ്ട് ഈ അബദ്ധങ്ങള്‍ കാട്ടികൂട്ടുന്നതാരെന്നന്വേഷിച്ച് ഇടതുമുന്നണി നേതാക്കളും ! കോണ്‍ഗ്രസ് നേതാക്കളുടെ കേസുകളില്‍ ഇടതുമുന്നണിയിലും ഭിന്നത !
ഉയർന്ന രക്തസമ്മർദം, കിഡ്നിയുടെ പ്രവർത്തനശേഷി കുറഞ്ഞു; മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
പാലായിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഇവിടെ വന്നപ്പോൾ വളരെ ഹൃദയഭേദകമായ അനുഭവമാണ് എനിക്കുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി നഗ്നമായി ലംഘിച്ച് എന്നെ പൊതുവഴിയിൽ ആക്രമിച്ച പ്രതിയെ ആനയിച്ചു കൊണ്ടുവന്ന് ലേബർ ഓഫിസറുടെ മുന്നിലെ കസേരയിൽ ഇരുത്തി എന്നെ ചർച്ചയ്ക്കു വിളിച്ച രംഗം എല്ലാവരും കണ്ടല്ലോ. ഇതെല്ലാം കാണുന്ന ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ; ഈ നാട്ടിൽ ജീവിക്കുന്നവർ ലജ്ജിക്കണം; തിരുവാർപ്പിലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് ബസ് ഉടമ രാജ്മോഹൻ കൈമൾ ഇറങ്ങിപ്പോയി