unused
‘ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ മാമനെ അടിക്കുന്നതാണ് കാണുന്നത്. പെണ്ണിനെ നിലത്തിട്ട് ചവിട്ടുന്നുണ്ടായിരുന്നു. പെണ്ണിനെ ദേഹോപദ്രവം ചെയ്യുന്നതുകൊണ്ട് അച്ഛനും അമ്മയും പിടിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ അവരെയും അടിച്ചു. ഇവിടെനിന്ന് ഒറ്റയെണ്ണത്തിനെ വെറുതെ വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തടയാൻ ചെന്ന എന്റെ അച്ഛന്റെ തലയ്ക്കും അവർ മൺവെട്ടിയുടെ കൈകൊണ്ട് അടിച്ചു. ഇതുകണ്ട് അവിടേക്കു വന്ന മാമന്റെ തലയ്ക്ക് അവർ മൺവെട്ടികൊണ്ട് അടിച്ചു വീഴ്ത്തി; വെളിപ്പെടുത്തി ബന്ധു
ഏക സിവില്‍ കോഡ് സംബന്ധിച്ച കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
സംസ്ഥാനത്ത് സ്കൂളുകളിൽ 6043 അധിക തസ്തികകൾ സൃഷ്ടിക്കും: അനുമതി നൽകി സർക്കാർ
യുഎൻ സഹായം നിലച്ചതോടെ എത്യോപ്യയിൽ പട്ടിണിമൂലം മരിച്ചത് 700 പേർ. മരിച്ചവരിലേറെയും കുട്ടികളും വയോധികരും. ടിഗ്രേ പ്രവിശ്യയിലെ പട്ടിണിപ്പാവങ്ങൾക്ക് അമേരിക്കയും യുഎന്നും നൽകിയ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുകടത്തി വിറ്റു. ഇതോടെ ഇവർ സഹായവും നിർത്തി. ടിഗ്രേയിലെ ആകെ 60 ലക്ഷം ജനങ്ങളിൽ 54 ലക്ഷവും പട്ടിണിയിലാണ്
മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്