unused
വീട്ടമ്മമാര്‍ക്ക് ആയിരം രൂപ ശമ്പളം; സെപ്റ്റംബര്‍ 15 മുതല്‍ നടപ്പാക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍
പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടര്‍ന്നു; ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭര്‍ത്താവ്
എന്തിനാണ് കോൺഗ്രസ് ക്രിമിനൽ കേസിനെ രാഷ്ട്രീയമായി നേരിടുന്നത്. ഇതേ ഗതി വരുമെന്ന ചിന്തയെ തുടർന്നാണ് സതീശൻ സുധാകരനെ പിന്തുണയ്ക്കുന്നത്. മാനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും. സുധാകരന്റെ മാനനഷ്ടക്കേസിനെ നേരിടും. കേരളത്തിലെ മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇതുപോലെ മാർക്സിസ്റ്റ് വിരുദ്ധതയുള്ളർ ലോകത്തെവിടെയുമില്ല. ആരുടെയും സർട്ടിഫിക്കറ്റിലല്ല പാർട്ടി പ്രവർത്തിക്കുന്നത്’; എം.വി.ഗോവിന്ദൻ
കനത്ത മഴ; ഉത്തരാഖണ്ഡിൽ 2 പേർ മരിച്ചു, ചാർധാം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി
ശമ്പളപരിഷ്കരണം ; ആവശ്യം ഉന്നയിച്ച് നേഴ്സുമാർ, ജൂലൈ 19-ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും