unused
മോദി സർക്കാരിന്റെ നേട്ടങ്ങൾ മിഷൻ മേധാവികളോട് വിവരിച്ച് എസ് ജയശങ്കർ
അഴിമതി കാര്യത്തില്‍ ബിജെപി ദൈവത്തെ പോലും വെറുതെ വിട്ടില്ല: കമല്‍നാഥ്
പാലക്കാട് കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി ; ഒരാള്‍ മരിച്ചു
ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണ മായിച്ചുകളയാന്‍ ബിജെപി എന്താണ് ഇത്രയധികം പാടുപെടുന്നത് ? സ്വതന്ത്ര ഇന്ത്യയ്ക്കു നെഹ്റു നല്കിയ വിലപ്പെട്ട സംഭാവനകളെ അറിയാഞ്ഞിട്ടാണോ ഈ നീക്കം? നെഹ്റുവിനെ മറക്കാനും ജനങ്ങളില്‍ നിന്നു മറച്ചുവയ്ക്കാനും കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നു. ആരൊക്കെ മറക്കാനും മറയ്ക്കാനും ശ്രമിച്ചാലും നെഹ്റു സൃഷ്ടിച്ച വന്‍ സ്ഥാപനങ്ങള്‍ രാഷ്ട്രം നിര്‍മിച്ച ആ വലിയ നേതാവിന്റെ സ്മരണകളായി നിലനില്ക്കുക തന്നെ ചെയ്യും. - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സ്ഥിരം വൈസ്ചാൻസലർമാർ ഇല്ലാതായതോടെ സർവകലാശാലകൾ ഭരിക്കുന്നത് രാഷ്ട്രീയക്കാർ. ഇൻ-ചാർജ്ജ് വി.സിമാരെ വിരട്ടി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യിക്കുന്നു. ബികോം ജയിക്കാത്ത എസ്.എഫ്.ഐ നേതാവിന് എം.കോം പ്രവേശനം തരപ്പെടുത്തിയത് ആലപ്പുഴയിലെ സി.പി.എം നേതാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന നേതാവ് ഇപ്പോൾ സിൻഡിക്കേറ്റംഗം. തട്ടിപ്പിൽ ഒരക്ഷരം മിണ്ടാതെ മന്ത്രി ബിന്ദു
കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ പോക്സോ കേസിൽ കുടുക്കാൻ ശ്രമിച്ചതിന് ആന്റി ക്ലൈമാക്സുണ്ടാവുമോ. സുധാകരന്റെ പേരു പറയാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി കോടതിയിൽ എത്തിയാൽ കേസിന് സാദ്ധ്യത. സി.പി.എമ്മിന്റെ കേസെടുത്ത് വിരട്ടൽ തന്ത്രം തിരിച്ചടിക്കുമോ. സുധാകരൻ 25ലക്ഷം വാങ്ങിയെന്ന് വ്യാജ മൊഴി പറയിക്കാൻ ശ്രമിച്ചെന്നും മോൻസൺ
എ.ഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വന്നാൽ സർക്കാരിന് വെല്ലുവിളിയാവും. കരാർ രേഖകൾ അഴിമതി സാക്ഷ്യപ്പെടുത്തുന്നതായി പ്രതിപക്ഷം. ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്താൻ പോലീസ് പോരാ, കോടതി നേരിട്ട് അന്വേഷിക്കണമെന്ന് ചെന്നിത്തലയും സതീശനും. നിയമവിരുദ്ധമായ കരാറുകൾ റദ്ദാക്കണമെന്നും ആവശ്യം.