unused
പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് എം.വി ഗോവിന്ദനോടാണോ? ഗോവിന്ദന് സൂപ്പര്‍ ഡി.ജി.പിയാകേണ്ട. കെ സുധാകരനെതിരെ വൃത്തികെട്ട ആരോപണമുന്നയിച്ച ദേശാഭിമാനിക്കും എം.വി ഗോവിന്ദനുമെതിരെ കേസെടുക്കണം; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
'എസ്എഫ്ഐ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു'; നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്ത് പ്രയോജനം? പുകയില ഉത്പാദനത്തിൽ അറിയപ്പെടുന്ന ക്യൂബയുമായാണ് ആരോഗ്യരംഗത്തെ സഹകരണത്തിന് ശ്രമിക്കുന്നത്. ഇത് രാഷ്ട്രീയ തീര്‍ഥാടനം മാത്രം! മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഗവര്‍ണര്‍
'നല്ല ചൂടാണല്ലോ'; യൂണിഫോം സിവിൽ കോഡിനെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിതീഷ് കുമാർ