unused
നിഖിലിന്റെ രേഖകൾ എല്ലാം ഒറിജിനലാണ്; സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നു. അതിനുശേഷമാണു കോഴ്സ് കാൻസൽ ചെയ്തത്’; ആലപ്പുഴയിലെ എസ്എഫ്ഐ നേതാവായ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പി.എം ആർഷോ
പീഡനം നടക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നതായി മൊഴി നൽകണമെന്ന് പറഞ്ഞു; ഇല്ലെങ്കിൽ ഭാര്യയും മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് ഭീഷണി മുഴക്കി; എല്ലാം നഷ്ടപ്പെട്ട രാജാവിന്റെ ഭാര്യയും മക്കളും അടിമകളാകുന്നതു പോലെ നിന്റെ കുടുംബവും ഇപ്പോൾ അടിമകളാണെന്ന് പറഞ്ഞു; കെ.സുധാകരനെതിരെ മൊഴി നൽകാൻ ഡിവൈഎസ്പി തന്നെ നിർബന്ധിച്ചതായി മോൻസൻ മാവുങ്കൽ
കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് പോക്സോ കേസില്‍ ഇപ്പോള്‍ എംവി ഗോവിന്ദന് ആരോപണം ഉന്നയിക്കുന്നത്; . ഗോവിന്ദന് എന്ന പേരിന് കൂടെ മാഷ് എന്ന മാന്യമായ പദവി കൂടിയുണ്ട്. ആ പദവിയെ വഷളാക്കരുത്. ഇത് വൃത്തികെട്ട സംസ്കാരമാണ്. ആരോപണം ഉന്നയിച്ച ഗോവിന്ദനെതിരെ നിയമനടപടി പാര്‍ട്ടിയും കെ സുധാകരനും സ്വീകരിക്കുമെന്ന് കെ മുരളീധരന്
ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, 'മാന്യമായി' ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക. തലച്ചോറിൽ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ല; എം വി ഗോവിന്ദനെ സിപിഎമ്മിന്റെ അശ്ലീല സെക്രട്ടറിയെന്ന് വിശേഷിപ്പിച്ച് കെ സുധാകരൻ
സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു, വിലയിൽ ഇന്നും മാറ്റമില്ല; നിരക്ക് അറിയാം
‘‘എന്റെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അവനെ കപ്പലിൽ നിന്ന് കാണാതായത് ഏതു സാഹചര്യത്തിലാണെന്നു കപ്പൽ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. നീതി കിട്ടാനായി ഞങ്ങൾ ഏതറ്റം വരെയും പോകും’’; ഹോങ്കോങ്ങിൽ കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായി കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ കുടുംബം പറയുന്നു