unused
യുപിയിൽ 54 പേരുടെ മരണ കാരണം ചൂട് കൂടിയതല്ലെന്ന് റിപ്പോർട്ട്. മരിച്ചവർക്കെല്ലാം നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു, തൊട്ടടുത്തുള്ള ജില്ലകളിലും സമാന രോഗം കണ്ടെത്തി. മരണങ്ങൾ ജലവുമായി ബന്ധപ്പെട്ടതാണോ എന്ന് അന്വേഷിക്കും. തെറ്റായ പ്രസ്താവന നടത്തിയ ഡോക്ടർക്കെതിരെ നടപടി. സർക്കാരിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷം
'തെറ്റായ വ്യാഖ്യാനം': കോടികൾ വിലമതിക്കുന്ന 500 രൂപ നോട്ടുകൾ കാണാതായെന്ന റിപ്പോർട്ട് തള്ളി ആർബിഐ
മഴ ശക്തമാകും, 5 ജില്ലകളിൽ യെല്ലോ അലേർട്ട് ; മത്സ്യബന്ധനത്തിന് വിലക്ക് തുടരും