unused
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി എ ഗ്രൂപ്പില്‍ പൊല്ലാപ്പ് ! രാഹുല്‍ മാങ്കൂട്ടത്തിലിനെ ഏകപക്ഷീയമായി തീരുമാനിച്ചത് അംഗീകരിക്കാതെ ഗ്രൂപ്പിലെ പ്രബല വിഭാഗം. ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനം നേടി മറുവിഭാഗത്തിലേക്ക് കൂടുമാറാന്‍ സാധ്യതയെന്നും ആക്ഷേപം ! എതിര്‍പക്ഷത്തെ പ്രബലനായ നേതാവിന്റെ പിന്തുണ രാഹുല്‍ തേടിയെന്നും നേതാക്കള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന നിമിഷത്തിലും എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊരിഞ്ഞ തര്‍ക്കം
‘മുൻപ് ഞങ്ങളുടെ നേതാവും മന്ത്രിയുമായിരുന്ന ജയകുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ, 20 ദിവസമാണ് ജയിലിലിട്ടത്. അന്ന് അദ്ദേഹത്തെ മരുന്നു കഴിക്കാൻ പോലും അനുവദിച്ചില്ല. സെന്തിൽ ബാലാജി വെറുതെ നാടകം കളിക്കുകയാണ്. അദ്ദേഹം ധാർമികത ഉയർത്തിപ്പിടിച്ച് മന്ത്രിസ്ഥാനം രാജിവയ്ക്കണം; എടപ്പാടി കെ.പളനിസാമി
മണിപ്പുരില്‍ വീണ്ടും സംഘർഷം: 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര് കൊല്ലപ്പെട്ടു
ചെഗുവേരയുടെ ചിത്രം വാള്‍പേപ്പറാക്കി നടക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ഇനി പാർട്ടിയിൽ വേണോ എന്ന ചർച്ചയിൽ കോട്ടയത്തെ കോൺഗ്രസുകാർ ! മഹാത്മാ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കളെ ഒഴിവാക്കി ചെഗുവേരയുടെ ഫോട്ടോ സ്വന്തം ഫോണില്‍ കൊണ്ടുനടക്കുന്നയാള്‍ എന്തു ന്യായം പറയുന്നുവെന്ന് ഡിസിസി സെക്രട്ടറി ! കാലഹരണപ്പെട്ടു പോയ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവിനെ ആരാധിക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണമെന്ന് തുറന്നടിച്ച് ഡിസിസി ഭാരവാഹി. കോട്ടയത്ത് കോൺഗ്രസിൽ പുതിയ വിവാദം
‘‘വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ; സംവാദ പരിപാടിയിൽ പറഞ്ഞ ഇംഗ്ലിഷ് വാചകത്തിന്റെ പേരിൽ പരിഹസിക്കുന്നവർക്ക് മറുപടിയുമായി മന്ത്രി ആർ.ബിന്ദു