unused
എഎപി വീണ്ടും രാംലീലയിലേക്ക്; ലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലി ഇന്ന്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ആറു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്
ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടിട്ട് ഒരു മാസം; ക്രൈം ബ്രാഞ്ച് അന്വേഷണം അവസാന ലാപ്പിൽ, കുറ്റപത്രം ഉടൻ
പുതിയ പാർട്ടി പ്രഖ്യാപനം; സച്ചിൻ പൈലറ്റിന്റെ നിർണ്ണായക തീരുമാനം ഇന്ന്
വ്യാജരേഖാ കേസ് പ്രതി വിദ്യയുടെ വീട്ടിലെ റെയ്ഡ് വിവരം പോലീസ് ചോർത്തി. തലേന്നു തന്നെ വീട്ടുകാരുമായി സ്ഥലംവിട്ട് വിദ്യ. ഒളിവിലിരുന്ന് മുൻകൂർ ജാമ്യം നേടാൻ ശ്രമം. ഒരേസമയം വിദ്യാർത്ഥിയായും അദ്ധ്യാപികയായും നിന്ന് എം.ഫിൽ നേടിയെന്നും ആരോപണം. യൂണിവേഴ്സിറ്റി ഫെലോഷിപ്പും കോളേജ് ശമ്പളവും ഒരേസമയം കൈപ്പറ്റി. വിദ്യയ്ക്കെതിരേ ആരോപണങ്ങൾ കടുക്കുന്നു.
എന്തുവന്നാലും ഐക്യത്തിന്റെ പാതയിലല്ല കോൺഗ്രസ് നേതാക്കൾ. സുധാകരന്റെ അനുനയ നീക്കം അമ്പേ പാളി. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സതീശനും. പുതിയ ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള ശിൽപ്പശാലയിലേക്കുള്ള ക്ഷണം നിരസിച്ച് ചെന്നിത്തലയും ഹസനും. നേതാക്കളെ അനുനയിപ്പിക്കാൻ താരിഖ് അൻവറും പാടുപെടും. പൊട്ടിത്തെറിയുടെ വക്കിൽ സംസ്ഥാന കോൺഗ്രസ്