unused
റവന്യുവകുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികൾക്ക് പ്രവാസി മിത്രം പോർട്ടൽ നടപ്പാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സജ്ജമാണ്. പ്രവാസികളുടെ വിവരശേഖരണത്തിന് ഡിജിറ്റർ ഡേറ്റ പോർട്ടൽ രൂപീകരണം അവസാനഘട്ടത്തിൽ; പ്രവാസികളുടെ എല്ലാ നിർദേശങ്ങളും നടപ്പാക്കുമെന്ന് ലോക കേരളസഭയിൽ മുഖ്യമന്ത്രി
ശ്രീമഹേഷ് വിദ്യയെ വിവാഹം കഴിച്ചത് 101 പവനും സ്ത്രീധനവും വാങ്ങി. വിവാഹശേഷം ഗൾഫിലേക്ക് പോയ മഹേഷ് ഒരു വർഷത്തിനുള്ളിൽ മടങ്ങിയെത്തി. നക്ഷത്രയുടെ ജനനശേഷവും മഹേഷിന്റെ മദ്യപാനത്തിനും മർദ്ദനത്തിനും കുറവുണ്ടായിരുന്നില്ല. നക്ഷത്രയുടെ പേരിലുള്ള പണവും തട്ടിയെടുക്കാൻ ശ്രമം. വിദ്യയോട് ചെയ്ത കൊടുംക്രൂരതയുടെ ചുരുളഴിയുന്നു
കര്‍ഷകരെ തളരാതെ ചേര്‍ത്ത് നിര്‍ത്താനൊരുങ്ങി കെസിബിസി. കർഷകരക്ഷയ്ക്കായി ഇന്‍ഫാമിനെ പഴയ പ്രതാപത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം ഏല്പിച്ചത് കാഞ്ഞിരപ്പള്ളിയില്‍ വിജയസൂത്രങ്ങള്‍ രചിച്ച വൈദികനെ ! മലനാട് സൊസൈറ്റിയെ ഒന്നാം നമ്പറാക്കിയ ഫാ. തോമസ് മറ്റമുണ്ടയില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാനാകുമ്പോള്‍ സഭയുടെ കര്‍ഷക മുന്നേറ്റചരിത്രങ്ങളില് പൊളിച്ചെഴുത്തുറപ്പ് !
'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന് കേട്ടപ്പോൾ വിദ്യ കരുതിയത് വിദ്യയുടെ ധന സമ്പാദനത്തെകുറിച്ചാണ് ! ‘ന്നാലും എന്റെ വിദ്യേ .. ’ ! യൂണിവേഴ്സിറ്റി പരീക്ഷ മുതൽ പിഎസ്സി പരീക്ഷ വരെ വെറുതെ പഠിച്ചെഴുതുന്ന പൊട്ടന്മാരെക്കുറിച്ച് കേരളം ലജ്ജിക്കുന്ന കാലം വരും, അല്ലാ അത് വന്നു കഴിഞ്ഞിരിക്കുന്നു - ദാസനും വിജയനും എഴുതുന്നു !
‘ആരും ഇനി ജീവനൊടുക്കരുത്’ ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ചു, ഓർഡർ പുറത്തിറക്കി