ഗുജറാത്ത് ഇലക്ഷൻ

സംഘപരിവാറിനെപ്പോലും ഞെട്ടിക്കുന്നതാണ് ഗുജറാത്തില്‍ കെജ്‌റിവാള്‍ പയറ്റുന്ന തന്ത്രങ്ങള്‍; ഡല്‍ഹിയും, പഞ്ചാബും പിടിച്ചെടുത്തു; തീവ്ര ഹിന്ദുത്വ വാദത്തിന്‍റെ പരീക്ഷണ ശാലയില്‍ അതിതീവ്ര ഹിന്ദുത്വ സിദ്ധാന്തങ്ങളും തന്ത്രങ്ങളുമായി കെജ്‌റിവാള്‍ ഇനി ലക്ഷ്യം വയ്ക്കുന്നത് മോദിയുടെ സ്വന്തം ഗുജറാത്ത്‌! ഇവിടെ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും ? എന്താകും കോണ്‍ഗ്രസിന്‍റെ പരിപാടി ? കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പ്‌; എന്താകും ഖാര്‍ഗെയുടെ തന്ത്രങ്ങള്‍?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് unused
സംഘപരിവാറിനെപ്പോലും ഞെട്ടിക്കുന്നതാണ് ഗുജറാത്തില്‍ കെജ്‌റിവാള്‍ പയറ്റുന്ന തന്ത്രങ്ങള്‍; ഡല്‍ഹിയും, പഞ്ചാബും പിടിച്ചെടുത്തു; തീവ്ര ഹിന്ദുത്വ വാദത്തിന്‍റെ പരീക്ഷണ ശാലയില്‍ അതിതീവ്ര ഹിന്ദുത്വ സിദ്ധാന്തങ്ങളും തന്ത്രങ്ങളുമായി കെജ്‌റിവാള്‍ ഇനി ലക്ഷ്യം വയ്ക്കുന്നത് മോദിയുടെ സ്വന്തം ഗുജറാത്ത്‌! ഇവിടെ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും ? എന്താകും കോണ്‍ഗ്രസിന്‍റെ പരിപാടി ? കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പ്‌; എന്താകും ഖാര്‍ഗെയുടെ തന്ത്രങ്ങള്‍?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്