സ്വാതന്ത്ര്യദിനം-2025
ഇന്ത്യൻ സൈന്യം കണ്ട ധീരരായ വനിതാ സൈനികർ. ദുർഘടമായ പ്രദേശങ്ങളിൽ സേനയെ നയിക്കുന്നത് മുതൽ വിമാനങ്ങളിൽ നിന്ന് പാരച്യൂട്ട് വഴി താഴേക്ക് ചാടുന്നതുവരെ. അവരുടെ പ്രവർത്തികളിൽ ലിംഗഭേദമന്യേ ഒരോ വ്യക്തിക്കും പഠിക്കേണ്ടുന്ന പാഠങ്ങളുണ്ട്. ഇന്ത്യയുടെ കരുത്തുറ്റ വനിത സൈനികരുടെ വാക്കുകളിലൂടെ