കര്‍ണാടക ഇലക്ഷന്
കർണാടക തെരഞ്ഞെടുപ്പ്; കോൺഗ്രസ് ദേശവിരുദ്ധമായി ഒത്തുചേരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
മൂപ്പിളമ തര്‍ക്കത്തില്‍പ്പെട്ട് നീണ്ടുനീണ്ട് പോകുന്ന ജനതാദള്‍ (എസ്) - എല്‍.ജെ.ഡി ലയനത്തിന് മുന്നിലെ പുതിയ കടമ്പ കര്‍ണാടക തെരഞ്ഞെടുപ്പ് ? അഴകൊഴമ്പൻ നിലപാടുകളുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാടറിയാതെ ലയനം വേണ്ടെന്ന് ഇരു പാർട്ടികളും. കർണാടകയിൽ ജനതാദള്‍ - എസ് ബിജെപിക്കൊപ്പം പോയാൽ കേരളത്തിൽ പുതിയ പാർട്ടിക്കും സാധ്യത ! കർണാടക ഇലക്ഷൻ കേരളത്തിലെ ദൾ രാഷ്ട്രീയത്തെ മാറ്റി മറിച്ചേക്കും
സ്ഥാനാർഥിത്വം പിൻവലിക്കാൻ ജെഡി(എസ്) സ്ഥാനാർഥിയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത് മന്ത്രി
തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാൻ പ്രധാനമന്ത്രി ഇന്ന് കർണാടകത്തിൽ; റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികൾ