Advertisment
കര്‍ണാടക ഇലക്ഷന്
പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യുന്ന സർക്കാർ. 5തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കി സിദ്ധരാമയ്യ സർക്കാർ. കർണാടകത്തിൽ വനിതകൾക്ക് ഇനി സൗജന്യ ബസ് യാത്ര. എല്ലാ വീട്ടിലും മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യം. മാസംതോറും 3000 രൂപ തൊഴിലില്ലായ്മാ വേതനവും. 50,000 കോടിയുടെ അധിക ബാദ്ധ്യത. കേരളത്തിലും സൗജന്യങ്ങളുടെ രാഷ്ട്രീയം വരും
സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ശനിയാഴ്ച
കര്‍ണാടകയില്‍ ക്ലൈമാക്സ് നീളുന്നു; തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ കുറിച്ചോ സത്യപ്രതിജ്ഞയെ കുറിച്ചോ ഒരക്ഷരം പോലും പറയാനാകാതെ കോണ്‍ഗ്രസ് നേതൃത്വം: വര്‍ഷങ്ങള്‍ക്ക് ശേഷം ഉന്നത വിജയം സമ്മാനിച്ച കര്‍ണാടകടയിലെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ച് കോണ്‍ഗ്രസ്: മുഖ്യമന്ത്രി സ്ഥാനത്തില്‍ ഇപ്പോഴും പ്രതിസന്ധി തുടരുന്നു
പുതിയ കൂട്ടുകാരെ പരിചയപ്പെടുത്തി പ്രിയങ്കാഗാന്ധി, ചിത്രം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്
ജാതിയും മതവും പണവും ഉപയോഗിച്ചുള്ള രാഷ്ട്രീയത്തെ ജനം തള്ളിക്കളഞ്ഞെന്ന് ശരദ് പവാർ