എറണാകുളം
അദാനി ലോജിസ്റ്റിക്സ് പാര്‍ക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
രാവിലെ പത്രസമ്മേളനത്തിനൊരുങ്ങിയ രാഹുലിനെ തടഞ്ഞത് പാര്‍ട്ടി. കെഎസ്യുക്കാര് മുതല്‍ ഷഷ്ഠിപൂര്‍ത്തിയായ വനിതകൾ വരെ പരാതിക്കാർ. 'ഇവനെക്കൊണ്ട് മടുത്തെന്ന് ' സ്ക്രീന്‍ഷോട്ട് സഹിതം പരാതി പറഞ്ഞത് മുതിര്‍ന്ന വനിതാ നേതാവ്. വിളിച്ചുവരുത്തി നമ്പർ ഡിലീറ്റ് ചെയ്യിപ്പിച്ച് ഇനിയുണ്ടായാൽ അടിച്ചു കാലൊടിക്കുമെന്ന് സ്നേഹ രൂപേണ പിതൃവാത്സല്യത്തോടെ നേതാക്കൾ ശാസിച്ചത് പല തവണ
രാഹുലിന്റെ രാജി വൈകാനിടയില്ല. ബിഹാറിലെത്തി കെസിയെ കണ്ട് രാഹുലിന് സുരക്ഷാകവചം ഒരുക്കാനുള്ള ഷാഫിയുടെ നീക്കം ഫലം കണ്ടില്ല. ആരോപണങ്ങള്‍ 'തീവ്രത' കൂടിയതെന്ന് നേതൃത്വം. രാജി കാര്യത്തില്‍ 'നോ കോംപ്രമൈസ് ' എന്ന് വിഡി സതീശന്. രാജി വയ്ക്കില്ലെന്ന് രാഹുല്‍. ന്യായീകരണത്തിന് കിണഞ്ഞു ശ്രമിച്ച് മുതിർന്ന മാധ്യമ പ്രവർത്തകന്റെ നേതൃത്വത്തിൽ പിആർ വർക്ക്. തിങ്കളാഴ്ചക്കകം കടുത്ത നിലപാടിലേയ്ക്ക് നീങ്ങാന്‍ കോണ്‍ഗ്രസ്
ട്വൻ്റി 20 പാർട്ടി തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ എല്ലാ വാർഡിലും മത്സരിക്കും