ഇടുക്കി
തൊമ്മൻകുത്തിൽ ഇന്ന് നടന്നത് ദുഃഖവെള്ളിയാഴ്ചയിലെ 'കുരിശിൻ്റെ വഴി' ചടങ്ങിനെ അപമാനിക്കൽ. തർക്കഭൂമിയിലെ 14 -ാം സ്ഥലത്ത് കുരിശ് സ്ഥാപിക്കാതെ 5 മിനിട്ട് പ്രാർത്ഥന നടത്തി മടങ്ങിക്കൊള്ളാം എന്ന് വിശ്വാസികൾ പറഞ്ഞിട്ടും ചെവികൊടുക്കാതെ വനംവകുപ്പിൻ്റെ കാടത്തരം. ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്യുന്നതാര് ?