കണ്ണൂര്‍
ആറളത്തെ മാവോയിസ്റ്റ് വെടിവെയ്പ്പ്; തിരച്ചിലിനായി കർണാടക പൊലീസിന്റെ സഹായം തേടി കേരളം
കണ്ണൂര്‍ ആറളത്ത് വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു
കോഴിക്കോടും കണ്ണൂരും തൃശൂരും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു
കോണ്‍ഗ്രസില്‍ ഗ്രൂപ്പ്, ജാതി, മതം അടിസ്ഥാനത്തിൽ തമ്മിലടിയെന്ന് തുറന്നടിച്ചു സുധാകരന്. ഒന്നും നടക്കുന്നില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ പാര്‍ട്ടിക്ക് അതിജീവനത്തിന്റേതാണെന്ന് പ്രവര്‍ത്തകര്‍ മനസിലാക്കുന്നില്ലെന്നും പരാതി. കണ്ണൂരിലെ വേദിയില്‍ തന്റെ പകരക്കാരനെ അവതരിപ്പിക്കാനുള്ള സുധാകരന്റെ നീക്കവും പാളി
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കണ്ണൂര്‍ ഷോറൂമിന്റെ 11 -ാം വാര്‍ഷികം ആഘോഷിച്ചു
ഒരാൾ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാൾ അറ്റ്കിടന്ന കാലുകൾ പ്ലസ്റ്റിക്ക് കവറിലുമാക്കി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു; ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പ കാലുകളിൽ നടക്കാൻ തുടങ്ങിയതോടെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു; രണ്ടര വയസ്സുകാരൻ സാലിഹിന് ഇത് രണ്ടാം ജന്മം