കണ്ണൂര്
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്. കണ്ണൂർ ജില്ലയിലെ പഞ്ചായത്തുകൾ 20നകം മാലിന്യമുക്തമാകും
പറഞ്ഞിട്ടും തീരാത്ത പരിഹാസം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരിഹസിച്ച് കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണന്റെ വാട്സാപ്പ് സ്റ്റാറ്റസ്. പരിഹാസം നടത്തിയത് കെ. സുധാകരന്റെ വലംകൈ. ഡൽഹിയിൽ ഹൈക്കമാന്റ് നൽകിയ ഐക്യസന്ദേശം താഴേത്തട്ടിലേയ്ക്ക് എത്തിയില്ല. സംഭവം വിവാദമായതോടെ സ്റ്റാറ്റസിട്ടത് മകൾ എന്ന ന്യായീകരണവുമായി ജയകൃഷ്ണൻ