കണ്ണൂര്‍
സ്കൂള്‍ ഗ്രൗണ്ടില്‍ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ലൈസന്‍സും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയേക്കും. പൊലീസ് നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കും. കല്‍പ്പറ്റ എന്‍എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് അഭ്യാസപ്രകടനം നടത്തിയത്. ഗ്രൗണ്ടില്‍ ആളുകള്‍ നില്‍ക്കെയായിരുന്നു അഭ്യാസ പ്രകടനം
സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയില്‍. പക്ഷേ പൊട്ടിച്ചെടുത്തത് മുക്കുപണ്ടം
കണ്ണൂര്‍ തലശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവന് തട്ടിയെടുത്ത പ്രതി പിടിയില്‍