കാസര്‍ഗോഡ്
സംസ്ഥാന സർക്കാരിനെതിരെ നാലുപാടും ആക്രമണം ശക്തമായിട്ടുണ്ടെന്നും എന്തു വില കൊടുത്തും ചെറുക്കണമെന്നും എൽഡിഎഫ് ജില്ലാ യോഗങ്ങളിൽ സിപിഎമ്മിന്റെ മുന്നറിയിപ്പ്. ഘടകകക്ഷികളെ ഒപ്പം നിർത്തി മുഖ്യമന്ത്രിക്കെതിരായ നീക്കത്തിനെതിരെ പ്രചരണം നടത്താനും ആലോചന. നാലാം വാർഷികാഘോഷത്തിൽ ആളെണ്ണം കുറയാതിരിക്കാൻ ജില്ലാ സെക്രട്ടറിയേറ്റഗങ്ങൾക്ക് പ്രത്യേകം ചുമതല
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ്; ഉദ്ഘാടനം ഏപ്രില്‍ 10 വ്യാഴാഴ്ച
പള്ളിക്കരയില്‍ 4508 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി ഒരാളെ പിടികൂടി
കാസര്‍കോട് ബേക്കലില്‍ ട്രെയിനില്‍ നിന്നും തെറിച്ച് വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു