കാസര്‍ഗോഡ്
നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപി കരിക്കണമെന്ന ആവശ്യം ഇഴ ഞ്ഞുനീങ്ങുന്നു; താലൂക്ക് ഓഫിസിന് ആവശ്യമായ കെട്ടിടം ഉൾപ്പെടെ എല്ലാ സൗകര്യവും ചെയ്തു നൽകുവാൻ മുൻസിപ്പൽ ചെയർപേഴ്സൺ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തുടർനടപടികൾ ഉണ്ടായില്ല; നീലേശ്വരം താലൂക്കിനായി എനി എത്ര നാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്