കോഴിക്കോട്
മുഖ്യമന്ത്രിയുടെ പ്രതികരണം യാദൃശ്ചികമെന്ന് കരുതാനാവില്ല. അക്രമികള്‍ക്ക് മുസ്ലിം ചാപ്പ കുത്തിയത് സംഘ്പരിവാര്‍ രീതിയാണ്. മതവും നിറവും നോക്കി വര്‍ഗീയവാദികളുടെ രീതിയില്‍ മുഖ്യമന്ത്രി താഴാന്‍ പാടില്ല; ആരുടെ കയ്യടി നേടാനാണ് മുഖ്യമന്ത്രി അവാസ്ഥവം ആരോപിച്ചത്? പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി 'സുപ്രഭാതം'
കെ മുരളീധരനും കെ കരുണാകരനും എൽഡിഎഫുമായി കൈകൊടുത്തപ്പോൾ ഞാന്‍ എതിർത്തില്ല; പിന്നെയെന്തിനാണ് മുരളീധരന് ഇപ്പോൾ ഈ വെപ്രാളം? രാഷ്ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടത്; പത്തിരുപത് വർഷം മുരളീധരനിൽ നിന്ന് അടി കൊണ്ടപ്പോൾ ആരും എന്നെ പിന്തുണച്ചില്ല; ബിജെപിയിൽ ചേരാൻ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തത്, കോൺഗ്രസ് വിടണം എന്ന് നേരത്തേ തീരുമാനിച്ചതാണെന്ന് പത്മജ വേണുഗോപാൽ
പദ്മജ ചെയ്തത് ചതി, അച്ഛന്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ല; കെ കരുണാകരന് ഒരുകാലത്തും വര്‍ഗീയതയോട് സന്ധി ചെയ്യാത്ത ആളാണ്; അങ്ങനെയുള്ള കെ കരുണാകരന്റെ കുടുംബത്തില്‍ നിന്നും ഒരാളെ ബിജെപിക്ക് കിട്ടി എന്നത് മതേതര വിശ്വാസികളെ സംബന്ധിച്ച് ഏറെ ദുഃഖം നല്കുന്ന കാര്യമാണ്; പദ്മജയെ എടുത്തതു കൊണ്ട് കാല്ക്കാശിന്റെ ഗുണം ബിജെപിക്ക് കേരളത്തില്‍ ഉണ്ടാകില്ല; കെ മുരളീധരന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/Da3WAuQ3QIZ2GSZGYQ5h.jpg)
/sathyam/media/media_files/tq0ODkfNmOLSaCKry1kF.jpg)
/sathyam/media/media_files/lCYQv7fAyQg26Egy571y.jpg)
/sathyam/media/media_files/XHoeELEy0kZSofr7iKCw.jpg)
/sathyam/media/media_files/voxRaKTlcZEaEW492pD7.webp)
/sathyam/media/media_files/80vzNXTYFWwK1VlqizXn.jpg)
/sathyam/media/media_files/nzD6t0FTtwBb12yoqnG5.jpg)
/sathyam/media/media_files/JEsl3jWY6ZpyqvhaPG3r.jpg)
/sathyam/media/media_files/vqTv1X0qFjUjsoAUWHxa.jpg)