മലപ്പുറം
കേരളത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ എന്‍ഐഎ പിടിയിലായിട്ടും സ്വര്‍ണ്ണക്കടത്തിന് കുറവില്ല; കരിപ്പൂരില്‍ 1.21 കോടി രൂപയുടെ വന്‍ സ്വര്‍ണവേട്ട; നാല് പേര് പിടിയില്‍; സ്വര്‍ണം കണ്ടെത്തിയത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍, പിടിയിലായവരില്‍ സ്ത്രീയും